Chapter Title : ഇത്ത 11 [Sainu]
സംസാരിച്ചു എന്നു പറഞ്ഞോണ്ട് എന്നെ നോക്കി.
കുറച്ചൂടെ വൈകിയിരുന്നേൽ എന്തായിരുന്നു അവസ്ഥ. നീയിതു എവിടെ പോയതായിരുന്നു..
എത്ര വിളിച്ചെന്നു അറിയുമോ.
ഞാനെങ്ങും പോയില്ല ഉമ്മ ഫ്രണ്ട്സിന്റെ കൂടെ അങ്ങാടിയിൽ ഉണ്ടായിരുന്നു.
പിന്നെന്താ നീ ഫോണെടുക്കാഞ്ഞേ
ഫോൺ സൈലിന്റിൽ ആയതിനാൽ അറിഞ്ഞില്ല ഉമ്മ
ഹ്മ്മ് അല്ലേലും ആവിശ്യത്തിന് നിന്നെ വിളിച്ചാൽ കിട്ടില്ലല്ലോ.
ഇനി അത് പറഞ്ഞിട്ടെന്താ ഉമ്മ ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ അമ്മായിക്ക്.
ഹോ ആരുടെ പുണ്യമോ എന്തോ
അപ്പോഴും ഇത്ത എന്നെ നോക്കികൊണ്ട് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു
ഉമ്മ മൂത്രമൊഴിക്കാനായി പോയതും ഇത്ത എന്റെ അടുത്ത് വന്നു.
നീ എവിടെ പോയതായിരുന്നു സൈനു.
എന്തെ വല്ല സ്മെല്ലും കിട്ടുന്നുണ്ടോ.
നിങ്ങളല്ലേ ആൾക്കാർ അത് എങ്ങിനെ കിട്ടും.
അപ്പൊ ഇപ്പോഴും ഇത്താക്ക് വിശ്വാസം ആയിട്ടില്ല അല്ലെ.
അതേ നീ പോയത് അവന്റെ കൂടെ ആയതു കൊണ്ട് തീരെ വിശ്വാസമില്ല
ഇനി എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് ഇരുന്നു.
ഹ്മ്മ് വീട്ടിലേക്കു വാ ബാക്കി അവിടെ നിന്നും പറയാം എന്ന് പറഞ്ഞോണ്ട് ഇത്തയും അടുത്ത ചെയറിൽ അമർന്നു...
അമ്മായിയെ റൂമിലേക്ക് മാറ്റിയതും ഉമ്മ ഇതോയോട്.
മോള് നീയും ഇവനും വീട്ടിലേക്കു ചെല്ല്. മോള് അവിടെ ഉള്ളതല്ലേ ഇപ്പൊ അമ്മായിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. വേണമെങ്കിൽ ഷമിനോടോ സബിനോടോ ഇങ്ങോട്ട് വരാൻ പറ മോൾ കരയാൻ തുടങ്ങിയിട്ടുണ്ടാകും പിന്നെ എന്തെങ്കിലും ആവിശ്യം വരികയാണെൽ ഞാൻ വിളിക്കാം എന്ന് പറഞ്ഞോണ്ട് ഞങ്ങളെ വീട്ടിലേക്കു പറഞ്ഞു വിട്ടു.
കാറിൽ കയറിയതും ഇത്ത ഒന്നുടെ എന്റെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്നൊണ്ട്.
💬 Comments
View all comments