0%

Chapter Title : ഇത്ത 13 [Sainu]

Author : SAINU Read All Parts 2.5K

അതൊന്നും ഇനി ഓർത്തിട്ടു കാര്യമില്ല ഞാൻ കണ്ടോടുത്തോളം താത്തയെ അവർക്കും ഇഷ്ടമാ

ആദ്യമൊക്കെ എന്തെങ്കിലും പറഞ്ഞാലും സൈനു തീരുമാനിച്ചാൽ പിന്നെ അവരും സമ്മതിക്കും താത്ത.

ഹ്മ്മ് അങ്ങിനെ ആയാൽ മതിയായിരുന്നു.ഷമി.

സൈനുവിനെ പിരിയാൻ വയ്യെടി.

പിരിയാൻ എന്നോർക്കുമ്പോയേ നെഞ്ചിലൊരു തീയാടി.

എന്റെ സൈനുവിന്റെ സ്നേഹം നഷ്ടപ്പെടുത്താൻ എന്നെ കൊണ്ട് ആകുമെന്ന് തോന്നുന്നില്ല ഷമി.

ഹ്മ്മ് എന്നാലേ എങ്ങോട്ടെങ്കിലു..

വേണ്ടെടി എന്ത് വന്നാലും അനുഭവിക്കുക എന്നല്ലാതെ എന്താ ചെയ്യുക.

ഇത്രയും കാലം ഒരു വൃത്തി കെട്ടവന്റെ ഭാര്യയായി കഴിഞ്ഞില്ലേ അതിലും വലിയ ധൗർഭാഗ്യം വേറെ വരാനില്ലല്ലോ ഷമി.

ഹ്മ്മ് താത്ത പേടിക്കേണ്ട നിങ്ങടെ കല്യാണവും നടക്കും എന്റെ താത്ത സൈനുവിന്റെ രണ്ട് പിള്ളേരെയും പ്രസവിക്കും നോക്കിക്കോ.

രണ്ട് പിള്ളേരോ നാല് വേണമെന്ന എന്റെ സൈനു പറഞ്ഞിട്ടുള്ളെ.

ഹോ അപ്പൊ അതുവരേ തീരുമാനിച്ചു കഴിഞ്ഞോ എന്ന് പറഞ്ഞോണ്ട് ഷമി സലീനയെ കളിയാക്കി കൊണ്ടിരുന്നു.

ആ ഫ്ലോ യിൽ അങ്ങോട്ട്‌ പറഞ്ഞും പോയി എന്ന് ആലോചിച് കൊണ്ട് നാണത്തോടെ സലീന തല തായ്‌തി നിന്നു.

ഹോ എല്ലാം തീരുമാനിച്ചിട്ടു ഇനി നാണിച്ചിട്ടെന്താ താത്ത കാര്യം

ച്ചി പോടീ നി ഓരോന്ന് കുത്തി കുത്തി ചോദിച്ചത് കൊണ്ടല്ലേ എന്നും പറഞ്ഞു സലീന വേഗത്തിൽ അവിടെ നിന്നും ഊരി..

മുകളിലേക്കുള്ള കോണി പടികൾ കയറുമ്പോൾ അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ചെ അങ്ങിനെ പറയണ്ടായിരുന്നു ഇനി അവൾ അതും പറഞ്ഞായിരിക്കും എന്നെയും സൈനുവിനെയും കളിയാക്കുക. എന്ന് സ്വയം പറഞ്ഞോണ്ട് അവൾ റൂമിലേക്ക്‌ കയറി.

അല്ല ഇതെന്ത ഇങ്ങിനെ ഓടി കിതച്ചു വരുന്നേ.

എന്തോ കാര്യമായിട്ട്

💬 Comments

View all comments