0%

Chapter Title : ഇത്ത 13 [Sainu]

Author : SAINU Read All Parts 2.5K

ഉണ്ടല്ലോ എന്താണ് സലീന ഞാനും കൂടി കേട്ടോട്ടോ എന്ന് പറഞ്ഞോണ്ട് സൈനു അവളെ കട്ടിലിൽ ഇരുത്തി.

അവൾക്ക് സൈനുവിന്റെ മുഖത്തു നോക്കാൻ തന്നേ നാണം കാരണം സാധിച്ചില്ല.

എന്താ ഇത്ര നാണിക്കാൻ

ഒന്നുമില്ല സൈനു.

എന്തോ ഉണ്ട് അല്ലാതെ എന്റെ ഇത്ത ഇങ്ങിനെ വരില്ല.

അത്‌ സൈനു ഞാനും ഉമ്മയും സംസാരിച്ചു കൊണ്ടിരുന്നതിനെ പറ്റി ഷമി ചോദിച്ചു.

അതിനിടക്ക് അവൾ എന്നോട് നമുക്ക് രണ്ട് കുട്ടികൾ കൂടി ആകുമ്പോയേക്കും എല്ലാം ശരിയായുകോളും എന്ന് പറഞ്ഞു

അതിനു എന്റെ ഈ നാവിൽ നിന്നും ഞാൻ അറിയാതെ പറഞ്ഞു പോയി.

എന്താ പറഞ്ഞത്.

നി പറഞ്ഞിട്ടുണ്ട് നാല് കുട്ടികൾ ഇനിയും വേണമെന്ന് എന്ന്.

അത് കേട്ടതും അവൾ തുടങ്ങി അതാ ഇങ്ങോട്ട് പൊന്നെ..

ഹ്മ്മ് അതിനെന്താ എന്റെ ഇത്ത നാല് കുട്ടികൾ വേണ്ടേ നമുക്ക്.

ഹ്മ്മ് അത് വേണം.

പിന്നെന്തിനാ നാണിക്കുന്നെ ഇത്ത വെറുതെ പറഞ്ഞതല്ലല്ലോ നമ്മുടെ ആഗ്രഹമല്ലേ പറഞ്ഞത്

പിന്നെന്തിനാ നാണിക്കുന്നെ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചിരുന്നു.

സൈനു ഡോർ അടച്ചിട്ടില്ല.

അതിനെന്താ അടച്ചാൽ പോരെ.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത

നാണത്തോടെ തലയാട്ടി.

ഞാൻ ഡോർ അടച്ചു കൊളുത്തിട്ടു കൊണ്ട് നാണിച്ചിരിക്കുന്ന ഇത്തയുടെ സുന്ദര മായ മുഖം കൈകളിൽ എടുത്തു കൊണ്ട് മുഖത്തിന്റെ എല്ലാ ഭാഗത്തും ഉമ്മവെമകൻ തുടങ്ങി.

ഇത്ത അതെല്ലാം ആസ്വദിച്ചു കൊണ്ട് എന്റെ അരികിൽ ഒരു ദേവതയെ പോലെ ചിരിച്ചോണ്ട് ഇരുന്നു..

എന്തെ ഇനിയും നാണം വരുന്നുണ്ടോ എന്റെ സലീനാക്ക്..

ഇനി അബ്വളെന്തെങ്കിലും പറഞ്ഞു കളിയാക്കിയാൽ ഞങ്ങൾ നാലെണ്ണം അല്ല ചിലപ്പോ

💬 Comments

View all comments