Chapter Title : ഇത്ത 13 [Sainu]
ഞങ്ങളുണ്ടെടാ ധൈര്യമായിരുന്നോ.
ഹ്മ്മ്.
എടാ രണ്ടെണ്ണം വിട്ടാലോ.ഈ സന്തോഷത്തിന്റെ പേരിൽ.
അത് വേണോടാ റഷീദേ.
എപ്പോഴും ഇല്ലല്ലോ സൈനു ഇങ്ങിനെ വല്ലപ്പോഴും അല്ലെ.
നീ വാ.
ഹ്മ്മ് എന്നാലേ എന്റെ വക ആയിക്കോട്ടെ.
അല്ല ഞങ്ങൾ ചെയ്യാം. നീ അവളെ അനുഭവിക്കുന്നതിന്നു ഞങ്ങൾ എന്തിനാടാ ചിലവ് ചെയ്യുന്നേ.
ഹോ ഞാൻ ഒന്നും പറഞ്ഞില്ല. പോരെ.
അവരുടെ കൂടെ കൂടി ഞാനും രണ്ടെണ്ണം അടിച്ചോണ്ടു നിന്നു.
എടാ കുറെ സമയമായി. ഇനി ചെന്നില്ലേൽ ശരിയാകൂല എന്ന് പറഞ്ഞോണ്ട് ഞാൻ പോകാനായി ഇറങ്ങി.
ഹ്മ്മ് എന്നാൽ നീ പൊക്കോ ഞങ്ങൾ കുറച്ചൂടെ കഴിഞ്ഞേ ഉള്ളു.
ഓക്കേ ടാ
ഞാൻ വീട്ടിലേക്കു പോന്നു.
വീട്ടിലെത്തിയതും ആരെയും ഫ്രണ്ടിൽ കാണാത്തത് കൊണ്ട്. ശ്വാസം ഒന്ന് നേരെ വിട്ടുകൊണ്ട് ഞാൻ മുകളിലേക്കു പോയി.
കതകടച്ചു നല്ലൊരു കുളിയും കുളിച്ചു കിടന്നു.
ഞാൻ വന്നത് അറിയാതെ ഇത്ത അടുക്കളയിൽ ജോലിയിൽ ആയിരുന്നു അതുകൊണ്ട് രക്ഷപെട്ടു എന്ന് വിചാരിച്ചു കൊണ്ട് ഞാൻ നല്ലൊരു ഉറക്കമായിരുന്നു..
ഉറക്കം എണീറ്റ് നോക്കിയപ്പോ മൊത്തം ഇരുട്ടായി കഴിഞ്ഞിരുന്നു.
അത്രയും നേരം ഉറങ്ങിയോ എന്ന് മനസ്സിൽ കരുതികൊണ്ട് ഞാൻ എണീറ്റു ഫ്രഷ് ആയി വന്നു ഡോറും തുറന്നു പുറത്തിറങ്ങി.
എന്നെ കണ്ടതും അല്ല എണീറ്റോ എന്റെ പുന്നാര മോൻ എന്ന് ചോദിച്ചോണ്ട് ഉമ്മ വന്നു
എന്തൊരു ഉറക്കമാടാ ഇത്.
ഒന്നുമില്ല ഉമ്മ ക്ഷീണം.
ക്ഷീണം വരാൻ നീ ഇവിടെ മല മറിക്കുക അല്ലായിരുന്നോ.
ഒരു ദിവസം ഒന്ന് ഉറങ്ങിയതിനാണോ ഉമ്മ നിങ്ങളെന്റെ നേർക്കു ഇങ്ങിനെ ചാടുന്നെ.
ഹ്മ്മ് ഇന്ന് നീ സലീനയോടു എന്ത്
💬 Comments
View all comments