Chapter Title : ഇത്ത 13 [Sainu]
പറഞ്ഞ പോയത്.
അതെന്തേ.
അവളുടെ കൂടെ ചെല്ലാമെന്നു ഏറ്റതല്ലായിരുന്നോ.
അതേ ഞാൻ ഇത്തയോട് പറഞ്ഞിരുന്നതാണല്ലോ നാളെ പോകാം എന്ന്.
ഇത്ത പറഞ്ഞില്ലേ.
ഹ്മ്മ്.
നീ വല്ലതും കഴിച്ചോ.
ഇല്ല നല്ല വിശപ്പുണ്ട് ഉമ്മ.
ഹ്മ്മ് സലീനയോടു എടുത്തു തരാൻ പറ.
എന്ന് പറഞ്ഞോണ്ട് ഉമ്മ പോയി.
ഇത്തയെ കാണാൻ ഉള്ള ബുദ്ധിമുട്ട് ഒരുവശത്തു, വിശപ്പാണെൽ അതിനെയും മറികടക്കുന്നുണ്ട്.
എന്താ ചെയ്യേണ്ടേ എന്നാലോചിച്ചപ്പോ.
ഇനിയിപ്പോ നോക്കിയിട്ട് കാര്യമില്ല വിശപ്പ് മാറ്റിയിട്ടു വരാം.
ഞാൻ അടുക്കമിയിലേക്ക് ചെന്നതും ഷമിയും സബിയും എന്തോ ഉണ്ടാക്കി കൊണ്ട് നിൽക്കുന്നു.
ഇത്ത അവരുടെ കൂടെ തന്നേ ഉണ്ട്
ഞാൻ ചെന്നതും അവർ രണ്ടുപേരും എന്റെ മുഖത്തോട്ടു നോക്കി ചിരി അമർത്തി പിടിച്ചു.
ഇത്ത കലിപ്പിലാണ് എന്നറിയാവുന്നത് കൊണ്ട് അവർക്ക് ഒന്നും പറയാൻ പറ്റുന്നില്ല.
മോളെവിടെ ഷമി എന്ന് ചോദിച്ചോണ്ട് ഞാൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു.
ഇത്ത തിരിഞ്ഞോണ്ട് എന്നെ ഒരു നോട്ടം നോക്കി
അവൾ ഉറങ്ങി സൈനു. എന്ന് പറഞ്ഞോണ്ട് ഷമി നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ സൈനു.
ഹാ അതിനാ വന്നേ.
എന്നാ നീ ടേബിളിൽ പോയി ഇരുന്നോ. അങ്ങോട്ട് കൊണ്ടുവരാം.
ഹാ.
എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു ടേബിളിൽ പോയി ഇരുന്നു..
ഫുഡ് കൊണ്ട് വന്നു വെക്കുന്നത് ഇത്തയാണ് എന്നെ നോക്കുന്നെ ഇല്ല.
ഓരോന്നും കൊണ്ട് വന്നു വെച്ചോണ്ട് ഇത്ത മുഖം തിരിഞ്ഞു പോകും.
ഞാൻ ഷമിയെ നോക്കി ഷമി മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചോണ്ട് കഴിക്കാൻ പറഞ്ഞു.
ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ
ഷമി കുറച്ചു കറി എടുക്കാമോ എന്ന്
💬 Comments
View all comments