Chapter Title : ഇത്ത 14 [Sainu]
അത് തന്നേ.
എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ മൂക്കിൻ തുമ്പ് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു.
വാതിലിലെ മുട്ട് കേട്ടാണ് ഞങ്ങൾ രണ്ടുപേരും നോക്കിയത്.
ഞാൻ ഇത്തയോട് മിണ്ടല്ലേ എന്ന് പറഞ്ഞു കൊണ്ട് എന്റെ ലുങ്കി എടുത്തു നിന്നു.
ഇത്ത ഡ്രെസ്ല്ലാം എടുത്തോണ്ട് ബാത്‌റൂമിലേക്ക് ഓടി കയറി.
ആരാ
ഞാനാ ഷമിയ
എന്തെ ഷമി.
ഒന്നുമില്ല നീയൊന്നു തുറന്നെ.
എന്തിനാടി.
ഒന്നുമില്ല ഒരു കാര്യം പറയാനാ.
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് ഞാൻ ഡോർ തുറന്നു.
അല്ല മാരൻ തനിച്ചേ ഉള്ളു.
ഹ്മ്മ് എന്തെ.
അല്ല ഒരാളെ അടിയിൽ കാണുന്നില്ല റൂമിൽ വന്നു നോക്കിയപ്പോ അവിടെയും ഇല്ല അതാ.
ആര്.
ആരാകും.
ഇത്തയാണോ.
ഹ്മ്മ്.
ഇവിടെ ഉണ്ടോ എന്നറിയാൻ വന്നതാ
ഇവിടെ ഇല്ലാ പെണ്ണെ.
ഇവിടെ ഞാൻ മാത്രമേ ഉള്ളു.
ഹ്മ്മ്.
എന്നാലേ നീ താത്തയോട് പറഞ്ഞേര്. നിന്റെ ഉമ്മ വിളിക്കുനുണ്ട് എന്ന്.
അതിനിവിടെ ഇല്ലല്ലോ.
എടാ ആ ബെഡ്‌ഡിലേക്ക് ഒന്ന് നോക്ക്.
നീ ഏതായാലും ബ്രാ ഇടാറില്ലല്ലോ പിന്നെ ഇനിയും ഞാൻ പറയണോ.
ഏയ് വേണ്ടേ.
എന്നാലേ ഇന്ന് രണ്ടും കൂടെ പോകാനുള്ളതല്ലേ. അവിടെ ചെന്നിട്ടു പോരായിരുന്നോ.
അപ്പോയെക്കും രണ്ടിനും അടക്കാൻ കഴിഞ്ഞില്ലേ.
ഷമി നീ പൊക്കോ ഞാൻ പറഞ്ഞോളാം.
ഹ്മ്മ് എന്നാലേ വേഗം വരാൻ പറ.
ഉമ്മ കയറി വരാൻ നിന്നതാ.
പിന്നെ ഞാൻ വിളിച്ചു കൊണ്ടുവരാം എന്ന് പറഞ്ഞു പോന്നതാ.
അല്ലേൽ ഇന്നോടെ തീർന്നേനെ രണ്ടിന്റെയും ഈ കളി.
താങ്ക്സ് ഷമി.
ഹ്മ്മ് എന്നിട്ട് എവിടെയാണാവോ.
ബാത്‌റൂമിൽ ഉണ്ട്.
ഹ്മ്മ്
കഴിഞ്ഞോ അപ്പോയെക്കും.
💬 Comments
View all comments