Chapter Title : ഇത്ത 14 [Sainu]
പോടീ. ഒന്നും ആയില്ല തുടങ്ങിയിട്ടേ ഉള്ളു അപ്പോയെക്കും നിന്റെ കാലെടുത്തു വെച്ചില്ലേ.
ഹ്മ്മ് എന്നാലേ ഇനി മതി ബാക്കി അവിടെ ചെന്നിട്ടാകം രണ്ടിന്റെയും കളികൾ
ഹ്മ്മ്
നീ പൊക്കോ ഞാൻ പറഞ്ഞയക്കാം.
വേഗം വേണം അല്ലാതെ...
ഇല്ലെടി ഇപ്പൊ വരും.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ പോയി.
അവൾ പോയതും ഞാൻ ഇത്തയെ വിളിച്ചു.
എന്തെ സൈനു അവൾ വന്നേ.
ഒന്നുമില്ല ഉമ്മ വിളിച്ചു എന്ന് പറഞ്ഞു.
ഹ്മ്മ്.
നല്ലൊരു മൂഡിലേക്ക് വന്നതായിരുന്നു അല്ലെ സൈനു.
ഹ്മ്മ്.
വാ നോക്കാം.
ഇനി നമുക്കു അവിടെ ചെന്നിട്ടു പോരെ.
ഉമ്മ കാത്തിരിക്കുകയാകും.
ഹ്മ്മ്
എന്നാ പോയിട്ട് വാ.
മോൻ ഒന്ന് കുളിച്ചു ഡ്രെസ്സൊക്കെ മാറിക്കോ ഞാനും ഉമ്മയെ കണ്ടിട്ട് വരാം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിൽ ഉമ്മവെച്ചോണ്ട് പോകാനായി ഇറങ്ങി.
ഞാൻ പിറകിൽ നിന്നും പിടിച്ചു കൊണ്ട് ഇത്തയുടെ ശരീരത്തോട് ചേർന്നു നിന്നു.
സൈനു എന്തെ ഞാൻ പോകണ്ടേ.
അതാ ഞാനും.
എന്നാലേ മോൻ റെഡിയായി വാ.
ഞാൻ പോയിട്ട് വരാം എന്നിട്ട് നമുക്ക് അവിടെ ചെന്നിട്ടു ഇതിന്റെ ബാക്കി എന്തെ.
ഹ്മ്മ് അല്ലാതെ നിവർത്തിയില്ലല്ലോ.
ഹ്മ്മ്.
അവിടെ ചെന്നാൽ പിന്നെ ആരെയും ഇതുപോലെ പേടിക്കണ്ടല്ലോ സൈനു. എനിക്ക് നീയും നിനക്ക് ഞാനും അല്ലെ അവിടെ ഉള്ളു.
ഹ്മ്മ്
എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇറങ്ങിപ്പോയി.
വിട്ടകലുമ്പോഴും എന്റെ കൈകൾ ഇത്തയുടെ കൈകൾക്കായി നീണ്ടു.
ചിരിച്ചോണ്ട് ഇത്ത. തായേക്ക് ഇറങ്ങി.
ഞാൻ വേഗം കുളിച്ചു റെഡിയായിക്കൊണ്ട് ഡ്രസ്സ് ഇടാനായി തുടങ്ങിയതും
💬 Comments
View all comments