0%

Chapter Title : ഇത്ത 15 [Sainu]

Author : SAINU Read All Parts 1.9K

പോലെ..

ജെറിയോട് യാത്രയെല്ലാം പറഞ്ഞു ഞാൻ ബസിനുള്ളിൽ കയറി ഇരുന്നു.

മുൻകൂട്ടി ബുക്ക്‌ ചെയ്തതിനാൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ജെറിക്ക് പോകാനുള്ള ബസ് കുറച്ചൂടെ കഴിഞ്ഞേ വരു.

വീട്ടിലെത്തിയതും എന്നെക്കണ്ട മോൾ എന്റെ മേലേക്ക് ചാടി കയറി.

അത് കണ്ട് ഉമ്മയും ഷമിയും ചിരിച്ചോണ്ട് നിന്നു.

ഇനിയിപ്പോ നിനക്ക് ഞങ്ങളെ ഒന്നും പറ്റില്ലല്ലോ വന്നല്ലോ നിന്റെ അങ്കിൾ. എന്ന് പറഞ്ഞോണ്ട് ഷമി വെള്ളം എടുക്കാനായി അകത്തോട്ടു പോയി.

ഉമ്മ എന്നോട് എന്തെ നേരം വൈകിയേ എന്നൊക്കെ ചോദിച്ചോണ്ട് നി വല്ലതും കഴിച്ചിരുന്നോ സൈനു.

നല്ല വിശപ്പുണ്ട് ഉമ്മ എന്തെങ്കിലും ഒക്കെ കിട്ടിയാൽ കൊള്ളാം.

ആദ്യം കുളിച്ചു വാ എന്നിട്ടാകാം ഭക്ഷണം കഴിക്കൽ

അതിനൊന്നും പറ്റുമെന്നു തോന്നുന്നില്ല എന്ന് പറഞ്ഞു നിന്നതും ഷമി വെള്ളവുമായി വന്നു. അതും കുടിചോണ്ടിരുന്നപ്പോൾ ഉമ്മ എന്നാലിനി അവളെ തായേ ഇറക്കി കുളിച്ചു പോരെ അപ്പോയെക്കും എല്ലാം എടുത്തു വെക്കാം..

ആര് അമ്മായി അവൾ ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ അമ്മായിക്ക്.

അല്ല അമ്മായി എവിടെ ഇപ്പൊ അസുഖത്തിന്നു കുറവുണ്ടല്ലേ.

ഹ്മ് കുറച്ചു കുറവുണ്ട്.

എന്ന് പറഞ്ഞോണ്ട് ഉമ്മ പോയതും.

ഞാൻ ഷമിയോടായി അല്ല ഇവളുടെ ഉമ്മയെവിടെ ഷമി.

ഹോ അപ്പോയെക്കും കാണാൻ ധൃതിയായോ.

ഹേയ് കണ്ടില്ല അതാ അല്ലേൽ ഞാൻ വരുമ്പോൾ കാത്തുനിൽകുന്നതാണല്ലോ.

അതേ എന്തോ ഒരു ദേഷ്യം ഉണ്ട്. നി വരുന്നില്ല എന്ന് പറഞ്ഞിരുന്നോ

ഇന്നലെ വിളിച്ചപ്പോ.

ഹ്മ് വെറുതെ ദേശ്യം പിടിപ്പിക്കാനായിട്ട്. പറഞ്ഞതാ

ആ എന്നാൽ അത് തന്നെയാ മുഖം കണ്ടപ്പോൾ തോന്നി.

എന്നിട്ട് ഇപ്പൊ എവിടെയാ.

മേലെ ഉണ്ടാകും നി വന്നത്

💬 Comments

View all comments