Chapter Title : ഇത്ത 15 [Sainu]
അറിഞ്ഞിട്ടുണ്ടാകില്ല. കുറച്ചു മുന്നേ എന്തോ പറഞ്ഞു സബിയെ വഴക്ക് പറഞ്ഞോണ്ട് മുകളിലേക്കു പോയതാ.
ഹോ.
എന്നാലേ നി ഇവളെ ഒന്ന് പിടിച്ചേ ഞാനൊന്ന് പോയി നോക്കട്ടെ.
അവളെയും കൊണ്ട് പൊക്കോ.
അല്ലേൽ വേണ്ടേ അവളെ ഇങ്ങു തന്നേര്.
നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആക്കേണ്ട അവളെ എന്ന് പറഞ്ഞു ഷമി കൈനീട്ടി അവൾ ഇറങ്ങാതെ എന്നെ പറ്റിപ്പിടിച്ചു. കിടന്നു.
അത് കണ്ടു ഷമി എന്നാലിനി ബാപ്പയും മോളും കൂടെ ആയിക്കോ
എനിക്ക് വേറെ പണിയുണ്ട്.. എന്നുപറഞ്ഞോണ്ട് ഷമി അടുക്കളയിലോട്ടു പോകാൻ തുടങ്ങി ഞാൻ അവളെ വിളിച്ചു മോളോട് ഓരോന്നും പറഞ്ഞു അവളുടെ കൂടെ വിട്ടു.
ഞാൻ ബാഗും എടുത്തു നേരെ റൂമിലേക്ക് പോയി.
ഒച്ചയുണ്ടാക്കതെ ഞാൻ റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി കൊണ്ട് ഡ്രെസ്സെല്ലാം മാറി ഇത്തയുടെ റൂമിലേക്ക് ഒന്ന് എത്തിനോക്കി ആളില്ല എന്ന് മനസിലാക്കിയ ഞാൻ നേരെ തായേക്കിറങ്ങിച്ചെന്നു.
.അടുക്കളക്കരികിൽ എത്തിയതും ഇത്തയുടെ സംസാരം കേൾക്കുന്നുണ്ട്.
ഷമി നീയിതെന്തിനാ ഇപ്പൊ ഇതെല്ലാം എടുത്തു വെക്കുന്നെ എന്നുള്ള ചോദ്യം കേട്ടു ഞാൻ അവിടെ നിന്നു.
അപ്പൊ മനസ്സിലായി ആള് ഞാൻ വന്നത് അറിഞ്ഞിട്ടില്ല എന്ന്
ഷമിയാണെങ്കിൽ ഒന്നും പറയാതെ അവൾ ഫുഡ് എല്ലാം എടുത്തു വെച്ചോണ്ടിരുന്നു.
നിനക്കെന്താ പെണ്ണെ ഞാൻ ചോദിക്കുന്നത് കേൾക്കുന്നില്ലേ എന്ന് പറഞ്ഞോണ്ട് ഇത്ത അവളോട് ദേഷ്യപ്പെടാൻ തുടങ്ങി.
അതും കൂടി ആയപ്പോൾ ഞാൻ ഇത്തയുടെ പിറകിലായി വന്നു നിന്നു.
കൊണ്ട് ഷമി ഫുഡ് റെഡിയായോ വിശന്നിട്ടു വയ്യ എന്ന്. പറഞ്ഞോണ്ട് ഞാൻ ടേബിളിലേക്ക് ഇരിക്കാനായി മുന്നോട്ടു ആഞ്ഞു...
എന്റെ ശബ്ദം കേട്ടതും ഇത്ത
💬 Comments
View all comments