0%

Chapter Title : ഇത്ത 15 [Sainu]

Author : SAINU Read All Parts 1.9K

ഒരുങ്ങി തന്നെയാ അല്ലെ

അതേ. നിനക്ക് വേണമെങ്കിൽ മതി.

ഓക്കേ അപ്പൊ എങ്ങിനെയായാലും വാങ്ങിച്ചോളാ.

അതേ പേരറിയുമോ.

ഹോ അതെല്ലാം അറിയാമേ.

ഹ്മ് എന്നാലിനി വേഗം പോരെ..

ഇനി അവിടെ ഇവിടെ കറങ്ങാൻ നിൽക്കേണ്ട കേട്ടോ.

ഓക്കേ ഞാൻ ഉടനെ വരാം..

അത് കേട്ടതും ഇത്ത ചിരിച്ചോണ്ട് തിരിയാൻ തുടങ്ങിയതും.

ആ പിന്നെ ഐസ് ക്രീം മറക്കേണ്ട.

ഞങ്ങൾക്ക് എല്ലാവർക്കും.

ഓക്കേ മാഡം എന്ന് പറഞ്ഞു ഞാൻ മോളെയും കൊണ്ട്കാറിലേക്ക് കയറി...

(തുടരും )

.

💬 Comments

View all comments