Chapter Title : ഇത്ത 15 [Sainu]
താത്ത അടുത്തുണ്ടോ.
ഹ്മ് ഉണ്ട് ആകെ വിഷമിച്ചിരിക്കുകയാ.
എന്തിന്.
എന്തിനെന്നോ.
നിനക്കത് പറഞ്ഞാൽ മതി.
ഞങ്ങൾ എങ്ങിനെ നിന്റെ ഉമ്മയുടെയും ഉപ്പയുടെയും മുഖത്തു നോക്കും.
അവര് എത്ര വിശ്വസിച്ച ഞങ്ങളെ ഇവിടെ നിറുത്തിയിരിക്കുന്നെ.
ഇതും പറഞ്ഞോണ്ട് നിന്റെ ഉമ്മയുടെ അടുത്തേക്ക് പോകാൻ പറ്റുമോ സൈനു.
അയ്യോ പോകല്ലേ ഞാൻ അങ്ങോട്ട് വരാം
എന്നാലേ വേഗം വാ.. എന്നിട്ട് രണ്ട് പേരും കൂടി എന്തെങ്കിലും ഒന്ന് തീരുമാനിക്ക്..
ഞാനിപ്പോ എത്താം..
എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വിട്ടു...
വീട്ടിലെത്തിയതും നേരെ ഞാൻ ഇത്തയുടെ അടുത്തേക്കാണ് പോയത്.
ഞാൻ ഇത്തയെ നോക്കി ചിരിച്ചോണ്ട് നിന്നു.
അത് കണ്ട ഷമി നിനക്ക് വിശ്വാസം ആയില്ലേ സൈനു.
എന്ത്.
അല്ല നിന്റെ ചിരി കണ്ടിട്ട് വിശ്വാസം ആയില്ല എന്ന് തോന്നുന്നു.
എന്റെ ഷമി നീ വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരം ഉണ്ട് അല്ലെ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ അടുത്തേക്ക് ഇരുന്നു.
ഇത്ത എന്നെ നോക്കി.
സന്തോഷിക്കണ്ട നിമിഷങ്ങൾ അല്ലെ ഇത്ത പിന്നെ എന്തിനാ വിഷമിക്കുന്നെ..
സൈനു നീ കാര്യമായിട്ടാണോ പറയുന്നേ എന്ന് ചോദിച്ചോണ്ട് ഷമി ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്റെ ഷമി നീ ഇതിനെക്കുറിച്ചു ആലോചിച്ചു നീ വിഷമിക്കേണ്ട..
എന്റെ പെണ്ണിനെ മറ്റുള്ളവരുടെ ഇടയിൽ അപമാനിക്കാൻ എനിക്കാകുമോ അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടാണ് വന്നേ.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കൈ പിടിച്ചു.
ഇത്ത ഇരുന്നു കൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു...
എന്നാലേ ഇങ്ങിനെ വിഷമിച്ചിരിക്കാതെ ഒന്ന് ചിരി എന്റെ ഇത്ത. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ
💬 Comments
View all comments