Chapter Title : ഇത്ത 15 [Sainu]
ഉമ്മവെച്ചു.
അതിന്നു ശേഷമാണ് ഇത്തയുടെ മുഖം ഒന്ന് തെളിഞ്ഞത്..
വരേണ്ടവർ വന്നു അടുത്തിരുന്നപ്പോയെക്കും സമാധാനമായല്ലോ എന്ന് പറഞ്ഞു ഷമി ഇത്തയെ കളിയാക്കി കൊണ്ടിരുന്നു..
എന്റെ സൈനു കുറച്ചു മുന്നേ നീ ഈ മുഖം ഒന്ന് കാണേണ്ടതായിരുന്നു..
ഇപ്പോ കണ്ടില്ലേ കള്ളി ചിരിച്ചോണ്ട് ഇരിക്കുന്നെ..
ഞാൻ ആകെ പേടിച്ചു പോയി.
നീ വന്ന പിറക എനിക്കൊരു സമാധാനം കിട്ടിയത്.
ഇനി ഞാൻ തായേക്ക് പോകട്ടെ ഉമ്മയും അവളും തിരയുന്നുണ്ടാകും അടുക്കളയിലെ ജോലി ഒന്നും തീർന്നിട്ടില്ല..
ഹ്മ് ആയിക്കോട്ടെ.
എന്നാലേ ഇനി രണ്ടും കൂടെ കിടന്നു മറിയാൻ നിൽക്കേണ്ട കേട്ടോ വേഗം ഇതിനുള്ള പോം വഴി നോക്കിയാട്ടെ..
എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.
ഞാൻ ഇത്തയുടെ മടിയിൽ തല ചായ്ച്ചു കിടന്നു കൊണ്ട്.
അല്ല എപ്പോഴാ ഹോസ്പിറ്റലിൽ പോകേണ്ടത്...
ഇനി എപ്പോ വേണമെങ്കിലും പോകാല്ലോ.
നിന്റെ ഒഴിവിനനുസരിച്ചു പോകാം.
അല്ല ഇത് വേണ്ടാന്നു വെക്കുന്നതിൽ ഇത്താക്ക് സങ്കടം ഇല്ലേ..
ഇല്ലാണ്ടിരിക്കുമോ എന്റെ സൈനുവിന്റെ കുഞ്ഞിനെ അതും ആദ്യത്തെതിനെ തന്നേ ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല സൈനു. ഞാൻ ഒഴിവാക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു പിന്നെ ഷമിയുടെ നിർബന്ധം കാരണമാണ്.
അവൾ പറയുന്നതിലും കാര്യമുണ്ട്.
ഞങ്ങൾക്ക് ജീവിക്കാൻ അവസരം കിട്ടിയപ്പോൾ അത് മുതലെടുത്തു എന്ന് നിന്റെ ഉമ്മയും ഉപ്പയും വിചാരിച്ചാലോ.. എന്ന് കരുതിയ.
നമ്മുടെ ജീവിത സാഹചര്യം അങ്ങിനെ ആയി പോയില്ലേ.. അല്ലേൽ ഞാൻ സമ്മതിക്കില്ലായിരുന്നു....
അതിനെന്താ ഇത്ത ഇനി കുറച്ചു കാലം കൂടെ അത് കഴിഞ്ഞാൽ എന്റെ ഇത്ത എത്ര വേണമെങ്കിലും പ്രസവിച്ചോ എന്താ പോരെ.
ഹ്മ്
എന്നാലേ വേഗം റെഡിയാകാൻ
💬 Comments
View all comments