0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 2.7K

എന്റെ കയ്യിൽ പിടിച്ചു

എനിക്കും നിങ്ങളെയൊക്കെ കാണാൻ പറ്റിയല്ലോ ഉമ്മുമ്മ എന്നു പറഞ്ഞു.

ആ മോളെഎന്നുള്ള വിളിക്കു ഉത്തരമെന്നോണം എന്റെ മുന്നിൽ വന്നു നിന്നത് കുറച്ചു മുന്നേ എന്നെ ഏറെ കൊതിപ്പിച്ചു ആ ഒരു സൗന്ദര്യം ആയിരുന്നു ..

എന്താണ്‌ ഉമ്മ എന്നു ചോദിച്ചോണ്ട് അവർ ഞങ്ങൾക്കിടയിലേക്ക് വന്നു.

നിനക്ക് ഇവനെ അറിയുമോ എന്നു ചോദിച്ചു ആ ഉമ്മ അവരോരോട്.

ആ അവന്റെ ഉമ്മ ഇപ്പൊ സംസാരിച്ചേ യുള്ളു എന്നു പറഞ്ഞു കൊണ്ട് ആ സൗന്ദര്യവതി എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചു. തിരിച്ചു ഞാനും..

അപ്പോയെക്കും വേറെ യാരെയോ കണ്ട് ആ ഉമ്മ അവരുടെ അടുത്തേക്ക് ഒന്ന് നീ ങ്ങി ഇപ്പോൾ ഞാനും കണ്ടപ്പോൾ മുതൽ ഞാൻ ഏറെ കൊതിച്ചു നിൽക്കുന്ന  എ ന്റെ  ഇത്തയും മാത്രം..

എനിക്ക് എന്ത് പറഞ്ഞു തുടങ്ങണമെന്ന് ഒരു പിടിയും കിട്ടുന്നില്ല അവരെ കണ്ടപ്പോ ൾ മുതൽ  ഞാൻ എന്നെ തന്നെ മറന്നു പോയ പോലെ..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ തന്നെ മുൻകയ്യെടുത്തു ഞങ്ങളു ടെ ഇടയിലെ മൗനമെന്ന വികാരത്തെ മറികടക്കാൻ..

സൈനു എന്ത് പറ്റി  എന്നു ചോദിച്ചോണ്ട് അവർ സ്വയം അവരെ പരിചയപ്പെടുത്തി എന്നെ മനസ്സിലായോ എന്നു ചോദിച്ചു .

ഇല്ല എനിക്ക് ഇവിടെ ആരെയും പരിചയ മില്ല ഒന്ന് രണ്ട് പേരെ അതും  എന്റെ അമ്മായി മാരെ മാത്രമേ പരിചയമുള്ളൂ.

ഹാവു ഭാഗ്യം അമ്മായി മാരെ എങ്കിലും പരിചയമുണ്ടല്ലോ എന്നു പറഞ്ഞു ഇത്ത എന്നെ ഒന്ന് കളിയാക്കി.

അല്ല നിങ്ങൾ എന്നെ കളിയാക്കാൻ വേണ്ടി വിളിച്ചു

💬 Comments

View all comments