0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 2.7K

വരുത്തിയതാണോ എന്നു പറഞ്ഞു കൊണ്ട് ഞാൻ ഇത്തയെ ഒന്ന് ശ്രദ്ധിച്ചു നോക്കി..

കളിയാക്കേണ്ടതാണെങ്കിൽ കളിയാക്കി യല്ലേ പറ്റു എന്നു പറഞ്ഞു കൊണ്ട് അവർ തുടർന്നു. അല്ല സ്വന്തം ഉമ്മയുടെ വീട്ടുകാ രെ അറിയാത്ത കുട്ടികളുണ്ടാകുമോ എ ന്നു ചോദിച്ചു..

ഇത്ത അതിന്നു ഞാൻ അധികമൊന്നും ഇവിടേയ്ക്ക് വന്നിട്ടില്ല അതുകൊണ്ട് അതികം ആരെയും എനിക്കറിയില്ല.

അത് തന്നെയല്ലേ ഞാനും പറഞ്ഞത് ഇടക്കൊക്കെ ഇങ്ങോട്ട് വന്നാലല്ലേ അറിയാൻ പറ്റു. ആരൊക്കെ എന്തൊക്കെ എന്നു..

എന്നെ നിനക്ക് മനസ്സിലായോ  എന്നു ചോദിച്ചു ..

ഇല്ല മനസ്സിലായില്ല

എന്റെ പേരെങ്കിലും അറിയുമോ നിനക്ക്.

ഇല്ല എന്നു പറഞ്ഞു ഞാൻ ഒരു ചെറിയ ചിരി ചിരിച്ചു.

ഇത്തയുടെ മകൾ ഇത്തയെ ചുറ്റിപ്പിടിച്ചു കൊണ്ട് വന്നു നിന്നു..

ആ ഇവളുടെ ഉമ്മയാണെന്ന് അറിയാം എന്നു പറഞ്ഞോണ്ട് ഞാൻ അവരെ വീ ണ്ടും പ്രകോപിപ്പിച്ചു..

അതേറ്റു എന്നു മനസ്സിലാക്കികൊണ്ട് ഞാൻ മനസ്സിൽ ഒരുപാട് സന്തോഷിച്ചു.

അതായതു ഞമ്മൾ ആരെ കണ്ട് കൊ ണ്ടിരിക്കാനാണോ കൂടുതൽ ആഗ്രഹി ക്കുന്നത് അവർ നമ്മുടെ മുന്നിൽ വന്നു പല ഭാവങ്ങളോടെ നമ്മളോട് സംസാ രിച്ചു നിൽകുമ്പോൾ നമുക്ക് അല്ലേൽ നമ്മുടെ സ്വന്തം മനസ്സിന്നു ലഭിക്കുന്ന ആ ഒരു കുളിർമ നിറഞ്ഞ അവസ്ഥയിലൂടെ ആയിരുന്നു അപ്പോൾ എന്റെയും മനസ്സ് പോയി കൊണ്ടിരുന്നത്.

ഹോ അതെങ്കിലും അറിയാമല്ലോ എന്നു പറഞ്ഞു കൊണ്ട് ഇത്ത എന്നെ നോക്കി നിന്നു..

അപ്പോയെക്കും ഉമ്മ ഞങ്ങളുടെ ഇടയിലേക്ക് കാട്ടുറുമ്പിനെ പോലെ കയറി വന്നു.

സലീമ നീ ഇവിടെ നില്കുവായിരുന്നോ എന്നു ചോദിച്ചു കൊണ്ട് ആയിരുന്നു ഉമ്മയുടെ വരവ്..

💬 Comments

View all comments