0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 34.4K

എന്റെ പ്രായം മനസ്സിലാക്കി അതി നനുസരിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടു കാരനെ പോലെ ആയിരുന്നു ഇക്ക.

ആ പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോയി എന്നൊരു തോന്നൽ..

പറയാതെ പറ്റില്ലല്ലോ എല്ലാം ജീവിതത്തി ലെ ഓരോരോ അർഥങ്ങൾ അല്ല...

ആ ഉമ്മ ഷിബിലിക്കാന്റെ മോളാണോ എന്നു ചോദിച്ചു കൊണ്ട് ഞാൻ ആ കുഞ്ഞിനെ തലോടി. ഇതെല്ലാം കേട്ടുകൊണ്ട് അടുത്തു സലീന ഇത്തയും ഉണ്ടായിരുന്നു..

ആ അപ്പൊ ഞങ്ങളെ ഒക്കെ അറിയാം നിനക്കു അല്ല എന്നു പറഞ്ഞോണ്ട് ഇത്ത ഉമ്മയെ നോക്കി.

ഉമ്മ പറഞ്ഞപ്പോയല്ലേ മനസ്സിലായെ  ഞാനും ഈ മുഖം എവിടെയോ കണ്ട് മറന്നപോലെ ഇങ്ങിനെ ആലോചിക്കൂക ആയിരുന്നു..

ഇക്കയുടെ അതെ മുഖ ഭാവം അല്ലേ ഉമ്മ എന്നു പറഞ്ഞോണ്ട് ഞാൻ വീണ്ടും കൊ ച്ചിനെ ഒന്ന് തഴുകി..

കണ്ടോ അമ്മായി ഇപ്പൊ അവന്റെ ഒരു സ്നേഹം ഞങ്ങളാരാണെന്നു പോലും അറിയാതെ നോക്കുകയായിരുന്നു....

എങ്ങിനെ അറിയാന സലീന ഇവന്നു കുടുംബവും കൂട്ടവും ഒന്നും വേണ്ടല്ലോ കുറെ തലതെറിച്ചവന്മാരുടെ കൂട്ട് ഉനടല്ലോ അത് മതിയല്ലോ എന്നേരവും പന്ത് കളിയും  അവന്മാറുമോതുമുള്ള കറക്കവും അല്ല...

അതെല്ലാം ഈ പ്രായത്തിൽ  എല്ലാവർ ക്കും ഉണ്ടാകുന്നതല്ലേ അമ്മായി കുറച്ചു കഴിയുമ്പോൾ അതെല്ലാം മാറി കൊള്ളും എന്നു പറഞ്ഞു സലീന ഇത്ത ഉമ്മയെ സമാധാനിപ്പിച്ചു...

ഹാ ആ ഒരു പ്രതീക്ഷ ഉണ്ട് വല്ലാണ്ട്..

അമ്മായി അതിനെന്തിനാ പേടിക്കുന്നെ കളി വല്ലാണ്ടായാൽ അവന്റെ ഉപ്പായോട് പറഞ്ഞു ഒരു വിസ ശരിയാക്കി കൊടു  ക്കാം.. അല്ലേടാ സൈനു എന്നു പറഞ്ഞു ഇത്ത എന്റെ മുഖ ഭാവം ശ്രദ്ധിച്ചു..

അല്ലേൽ

💬 Comments

View all comments