Chapter Title : ഇത്ത 2 [Sainu]
വേണ്ട ഞാൻ ഷിബിലി ഇക്ക നോട് പറയാം ഇവന്റെ ഉപ്പായോട് പറയാ ൻ ഇവന്നു ഒരു വിസ ശരിയാക്കാൻ.... എന്നും പറഞ്ഞോണ്ട് ഇത്ത ചെറിയ ചിരി ചിരിച്ചു..
എന്തോ എങ്ങിനെ ഇതിപ്പോ കല്യാണ ത്തിനെന്നും പറഞ്ഞു കൊണ്ട് വന്നിട്ട് എ ന്നെ ഗൾഫിലോട്ട് പറഞ്ഞയകാനുള്ള പരിപാടിയാണോ അമ്മായിയും മകളും..
കുറച്ചു കാലം കൂടി ഞാനി ജീവിതം ഒന്നാസ്വദിക്കട്ടെ എന്റെ ഉമ്മച്ചി എന്നു പറഞ്ഞോണ്ട് ഞാൻ ഉമ്മച്ചിയുടെ താടിയിൽ പിടിച്ചു കുടഞ്ഞു..
അത് കണ്ടിട്ടെന്നോണം ഉമ്മയെ നല്ലോണം സോപ്പിടുന്നുണ്ടല്ലോ മകൻ എന്നു പറഞ്ഞു ഇത്ത കളിയാക്കി..
അതുപിന്നെ എന്റെ ഉമ്മച്ചിയല്ലേ എന്നും പറഞ്ഞു ഞാൻ ഉമ്മച്ചിയെ ഒന്നുടെ കൊഞ്ചിച്ചു..
വേണ്ട വേണ്ട നിന്റെ കളി കൂടിയാൽ ഞങ്ങൾ ഇത് തന്നെ ചെയ്യും നോക്കി ക്കോ....എന്നു പറഞ്ഞു ഉമ്മച്ചിയും ഇത്തയും പരസ്പരം നോക്കി ചിരിച്ചു..
ആയിക്കോട്ടെ എന്നു പറഞ്ഞു ഞാനും..
ആരോ വിളിച്ചത് കൊണ്ട് ഉമ്മ കുഞ്ഞിനേയും ഒക്കതിരുത്തി വിളിച്ചവരുടെ അടുത്തേക്ക് നീങ്ങി.
അമ്മായി അവളെ താഴെ ഇറക്കിയെര് എന്നു ഇത്ത ഉമ്മ കേള്കുമാറ് ഉച്ചത്തിൽ പറഞ്ഞു.
അവളിവിടെ ഇരുന്നോട്ടെ അതുകൊണ്ട് ഒന്നും വരാനില്ല എന്നു പറഞ്ഞോണ്ട് ഉമ്മ അവളെയും എടുത്തു നടന്നു നീങ്ങി..
അത് ഞാനും സലീന ഇത്തയും കണ്ട് നിന്നു..
ഉമ്മ അകന്നു കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങളുടെ ഇടയിലേക്ക് ആ ഒരു മൗനം വന്നു ചേർന്നു...
രണ്ടുപേർക്കും എന്ത് പറഞ്ഞു തുടങ്ങ ണം എന്നറിയിലായിരുന്നു..
ഉമ്മ കൂടെ ഉണ്ടായിരുന്നപ്പോൾ ചലിച്ചു കൊണ്ടിരുന്ന സലീന ഇത്തയുടെ നാവല്ലാം ഉൾ വലിഞ്ഞു പോയോ എന്നെനിക്കു തോന്നാത്തിരുന്നില്ല...
കുറച്ചു നേരം ജനലരികെ
💬 Comments
View all comments