0%

Chapter Title : ഇത്ത 2 [Sainu]

Author : SAINU Read All Parts 2.7K

പുറത്തു നിന്നു മുള്ള കാറ്റും കണ്ടുകൊണ്ടു കുറച്ചു നേരം കൊണ്ട് എന്റെ മനസ്സ് കീയടക്കിയ സൗന്ദ ര്യം നിറഞ്ഞ സലീന ഇത്തയും ഞാനും അങ്ങിനെ നിന്നു പോയി..

അല്ല ഇത്ത ഇക്ക വരാറായില്ലേ എന്ന എന്റെ  പതിഞ്ഞ സ്വരത്തിലുള്ള ചോദ്യം  കേട്ട ഇത്ത ഇല്ലെടാ മൂന്നു മാസമല്ലേ ആ യുള്ളൂ പോയിട്ട് ഇനി രണ്ട് വരഷത്തിലൊ രിക്കലെ ലീവ് കിട്ടുകയുള്ളു എന്നു പോ കുമ്പോൾ പറഞ്ഞിട്ട പോയത്..

കൊറോണയെല്ലാം കഴിഞ്ഞു കമ്പനി അതിൽ നിന്നും മുക്തമായിട്ട് വരുന്നേ യുള്ളൂ എന്നു പറഞ്ഞു....

അല്ല നീ ഇപ്പൊ എന്താ ചെയ്യുന്നേ പഠിക്കുകയാണോ..

അതെ ഇത്ത ഞാൻ ഡിഗ്രി ലാസ്റ്റ് ഇയർ

അതിന്നു ശേഷം എന്താണ് നിന്റെ പ്ലാൻ.

ഇത് വരെ ഒന്നും ചിന്തിച്ചിട്ടില്ല എന്തെങ്കിലും ഒക്കെ നല്ല ജോലി ലഭിക്കുന്നതിനുള്ള എന്തെങ്കിലും ഒരു സബ്ജെക്ട് പഠിക്കണം... എന്നുണ്ട്.

ആ അത് നല്ല ഒരു തീരുമാനം ആണ്..

പിന്നെ നിനക്കിപ്പോ അതിന്റെ ആവിശ്യമൊന്നും ഇല്ലല്ലോ ഇപ്പത്തന്നെ ഒരുപാട് ഉണ്ടാക്കിയുട്ടുണ്ടല്ലോ ഉപ്പ..നീ ഒറ്റ മോൻ പിന്നെന്തിനാടാ...

ഞങ്ങളെ പോലെ ഒന്നും അല്ലല്ലോ..

അത് ശരിയാ ഇത്ത എന്നാലും നമ്മുടെ സ്വന്തം കാലിൽ നിൽകുമ്പോൾ അതി നൊരു അന്തസ്സില്ലെ..

ഹോ അത് ശരിയാ  സ്വന്തം കാലിൽ നിൽകുമ്പോൾ കൂടെ കാലുകൾ വേണമെന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി... എന്നു ഇത്ത സ്വയം പറഞ്ഞ പോലെ ഒരു തോന്നൽ എനിക്കാനുഭവപ്പെട്ടു...

ഇത്ത എന്താ പറഞ്ഞെ.

അല്ല സ്വന്തം കാലിൽ നില്കുന്നത് ഒരു അന്തസ്സ് തന്നെയാ എന്നും പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നോക്കി....

ഞാൻ തിരിച്ചും..

💬 Comments

View all comments