Chapter Title : ഇത്ത 3 [Sainu]
ലോകത്തോട് വിടപറഞ്ഞു പോയി...
അതെന്റെ വിധിയാണോ അതോ ഉമ്മയുടെ വിധിയാണോ എന്നറിയില്ല.
സഹോദരങ്ങളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് അതിന്റെ ഫീലിംഗ്സ് മനസ്സിലാകും..
എന്തായാലും ഉമ്മാക്ക് പെൺകുട്ടികളെ കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട..
,,,,,,,,,,,,,,,,,,,,
ഞാൻ മോളുമായി സലീന ഇത്തയുടെ അടുത്തേക്ക് പോയി..
മോളെ കണ്ടതും ഇത്ത സന്തോഷത്തോ ടെ അവളെ വാങ്ങി ഉമ്മ വെച്ചു..
അതിൽ നിന്നും എനിക്ക് മനസ്സിലായി ഇത്ത എത്രത്തോളം അവളെ സ്നേഹി ക്കുന്നുണ്ട് എന്നു...
അതെല്ലാം കഴിഞ്ഞു ഇത്ത എന്തോ മണം പിടിക്കുന്ന പോലെ ഒരു വരവ്..
ആ നിനക്കപ്പോ ഇതൊക്കെ ശീലമുണ്ടല്ലേ...
എന്ത്
അല്ല നീ ഇപ്പൊ എന്താ ചെയ്ത് വന്നിരിക്കുന്നെ .
എന്താണ് ഇത്ത എന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു.. ഇത്താക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ..
അല്ല എന്നു തുടങ്ങി ഈ ശീലമൊക്കെ
എന്താണെന്നു തെളിച്ചു പറ എന്നു പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു പോകാനായി ശ്രമിച്ചു.
നീ ഒഴിഞ്ഞു മാറി പോകണ്ട നിന്നെ നല്ലോണം സിഗരറ്റു മനക്കുന്നുണ്ടല്ലോ.. അതെപ്പോ തുടങ്ങി എന്ന്..
ആരു ഞാനോ അതീത്താക്ക് തോന്നുന്നത..
എടാ സിഗരറ്റിന്റെ മണം അറിയാത്തവൾ ഒന്നുമല്ല ഞാൻ.... നീ പറയുന്നോ അതോ ഞാൻ ഉമ്മയെ വിളിക്കണോ..
എന്റിത അത് ചോറ് കയിച്ചപ്പോ ഒന്ന് തോന്നി അതാ..
ഞാൻ വിചാരിച്ചതു നീ നല്ല കിട്ടുമായിരിക്കും എന്നാണല്ലോ..
അതിനിപ്പോ ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു സിഗരറ്റ് വലിച്ചത് ഇത്ര വലിയ കുറ്റമാണോ...
ഇന്ന് സിഗരറ്റു വലിച്ചു നാളെ അത് പോരാ എന്നു തോന്നി വേറെ വല്ലതും വലിച്ചു തുടങ്ങിയാലോ.. എല്ലാം
💬 Comments
View all comments