0%

Chapter Title : ഇത്ത 5 [Sainu]

Author : SAINU Read All Parts 6.6K

വെച്ചിരുന്ന വാതിൽ തള്ളി നോക്കി..

നല്ല വിശാലമായ റൂം എസിയുടെ ചെറു തണുപ്പ് വാതിൽ തുറന്നതും പുറത്തേക്കു വീശി.

ചുവന്ന ഡിം ലൈറ്റിനാൽ പ്രകാശ പൂരിതമായ അന്തരീക്ഷം. ബെഡിലേക്ക് നോക്കിയപ്പോൾ മോൾ അവിടെ കിടക്കുന്നുണ്ട് അപ്പൊ ഇത്ത ഇവിടെയാണ് എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ഇടതു വശത്തു കാണുന്ന മുറിയിലേക്ക് നീങ്ങി..

റൂം തുറന്നതും നല്ല സുഗന്ധം വീശി

ഇക്ക ഗൾഫിലായതിന്റെ ഒരു ഗുണം എന്ന് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി..

എസിയുടെ തണുപ്പിൽ കുളിരു കോരി കൊണ്ട് ഞാൻ റൂമിലെ സ്വിച് ബോർഡും തേടി കണ്ടു പിടിച്ചു...

സ്വിച്ചിൽ അമർത്തിയതും നല്ല cfl ബൾബിന്റെ തൂവെള്ള നിറം റൂമിലാകെ പരന്നു...

ബെഡിലോക്ക് നോക്കിയ ഞാൻ ആകെ അന്താളിച്ചു...

ബെഡ്ഷീറ്റല്ലാം വിരിച്ചു നല്ല ഒതുക്കത്തിൽ നല്ല സൗന്ദര്യ ബോധത്തോടെ ആ റൂം ഒരുക്കിയിരിക്കുന്നു..

ബെഡ് നിറയെ മുല്ല മൊട്ടുകൾ ചിതറി കിടക്കുന്നതു കണ്ടു എന്റെ മനസൊന്നു കുളിർന്നു...

എസിയുടെ കുളിരിനെ എനിക്ക് ശരീരത്തിൽ ആണ് അനുഭവപ്പെട്ടതെങ്കിൽ ഈ കാഴ്ച എന്തോ ഒരു കുളിരു എന്റെ മനസ്സിലേക്ക് കൊണ്ട് വന്നു ...

എവിടെയോ വായിച്ച ഒരോർമ..

നമുക്ക് കിട്ടാനുള്ളതാണെങ്കിൽ അത് ഏതു വിധേനയും നമ്മുടെ മുന്നിലേക്ക്‌ വന്നു വീഴും...

അതല്ല ഇനി നമുക്ക് വിധിച്ചിട്ടില്ലേൽ ഇനി ആരൊക്കെ കൂടെ ചേർന്ന് ശ്രമിച്ചാലും............ കിട്ടില്ല..........

===============================

റൂമിലെ തണുപ്പിനെക്കാളും എന്നെ കുളിരണിയിച്ചത് ആ റൂമിലെ അലങ്കാരങ്ങളായിരുന്നു...

നാല് ചുവരുകൾക്കുള്ളിൽ ഇത്രയും മനോഹാരിതയും സന്തോഷത്തെയും കൊണ്ടുവരാൻ സലീന ഇത്താക്ക് സാധിച്ചുവെങ്കിൽ

ഇത്തയെന്ന സലീനയുടെ മനസ്സിന്റെ സൗന്ദര്യം എത്രത്തോളമുണ്ടായിരിക്കും എന്ന് ഒരുനിമിഷം

💬 Comments

View all comments