Chapter Title : ഇത്ത 5 [Sainu]
ഞാൻ ആലോചിച്ചു...
ഹൃദയത്തിന്റെ അകത്തളങ്ങളിൽ എവിടെയോ ഒരു ചെറു പുഷ്പം വിടരുന്ന പോലെ ഒരു ഫീലിംഗ്..
ഞാനാ ബെഡിലേക്ക് ഇരുന്നു കൊണ്ട് ചുറ്റുപാടും ഒന്നു വീക്ഷിച്ചു.
ഓരോരോ ഭാഗത്തേക്ക് എന്റെ കണ്ണുകൾ പോകുമ്പോഴും കൂടുതൽ കൂടുതൽ സന്തോഷത്തെയും ആത്മ നിർവിധിയെയും നൽകി കൊണ്ടിരുന്നു..........
================================
ഈ സമയം സലീനയുടെ മനസ്സിലും ഒരുപാട് ആഗ്രഹങ്ങൾ മുളച്ചു തുടങ്ങിയിരുന്നു...
അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞു അവൾ അമ്മായിയുടെയും അമ്മായിഅമ്മയുടെയും റൂമിൽ കുടിക്കാനുള്ള വെള്ളം എല്ലാം എടുത്തു വെച്ച്.. കൊണ്ട് അവരെ നോക്കി ഉറങ്ങി എന്ന് ഉറപ്പു വരുതിയതിന്നു ശേഷം നേരെ കോണി പടികൾ കയറി തുടങ്ങി...
ഓരോ പടി കയറുമ്പോഴും അവളുടെ കൈ കാലുകൾ എല്ലാം വിറക്കാൻ തുടങ്ങി...
സൈനു അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നത് അവൾക്കറിയാമായിരുന്നു..അവളാണല്ലോ ആ റൂം കുറഞ്ഞ സമയം കൊണ്ട് അങ്ങിനെ ഒരുക്കിയത്.
ഏതോ ഒരു നിമിഷത്തിൽ അവൾക്കു തോന്നിയ ഒരു ആവേശത്തിൽ അവൾ അറിയാതെ ചെയ്തു പോയതായിരുന്നു അത്..
സൈനു എല്ലാം കണ്ടു കാണും അവനിപ്പോൾ ഒരുപാട് മോഹത്തോടെ എന്നെയും കാത്തിരിക്കുന്നുണ്ടാകും എന്ന യാഥാർഥ്യം അവളുടെ മനസ്സിൽ ഒരു വിറയൽ ഉണ്ടാക്കി..
വേണ്ടായിരുന്നു വെറുതെ അവനെ മോഹിപ്പിക്കേണ്ടായിരുന്നു...
ഞാനും ഒരു പെണ്ണെല്ലേ എനിക്കും...
എന്ന് സ്വയം ചിന്തിച്ചോണ്ട് അവൾ തന്റെ റൂമിലേക്ക് പ്രവേശിച്ചു..
ഇതൊന്നും അറിയാതെ എനിക്ക് വേണ്ടി ഒരുക്കിയ മണിയറയുടെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് കട്ടിലിൽ ഞാനിരിക്കുന്നു...
ഒരു കുളി കുളിച്ചേക്കാം എന്ന് കരുതി
ഞാൻ ബാത്‌റൂമിലേക്ക് കയറി..
കുളിയും കഴിഞ്ഞു.. എനിക്കുവേണ്ടി ഇത്ത എടുത്തു വെച്ചിട്ടുള്ള മുണ്ടും ഷർട്ടും എടുത്തണിഞ്ഞു കൊണ്ട്..
വീണ്ടും കട്ടിലിലേക്ക്
💬 Comments
View all comments