Chapter Title : ഇത്ത 5 [Sainu]
അഭിപ്രായം ആരാഞ്ഞില്ല എന്നു വേണ്ട.
ഇത്ത പെട്ടെന്ന് വെപ്രാളപെട്ടുകൊണ്ട് എനിക്കെന്തെതിർപ്പ അവളുടെ വാപ്പാക്ക് സമ്മതമാണേൽ..
ഹോ അത് കേട്ടാൽ തോന്നും ഇവിടെ എല്ലാം തീരുമാനിക്കുന്നത് ഷിബിലിക്കയാണെന്നു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ നോക്കി..
ടാ വേണ്ട ഇനി അവളുടെ നേർക്കു വേണ്ട നിന്റെ കുത്തിത്തിരിപ്പ്.എന്ന് പറഞ്ഞു ഉമ്മ നാക്ക് വായിലേക്ക് ഇട്ടതും
അവനെന്തു പറഞ്ഞോട്ടെ ഞങ്ങൾക്ക് യാതൊരു പ്രേശ്നവും ഇല്ല ഞങ്ങളെ തമ്മിൽ തല്ലിക്കുമോ എന്ന പേടിയാണെൽ വേണ്ട..
അവൾ വന്നതിനു ശേഷമ ഇതൊക്കെ ഒന്നും നന്നായെ അല്ലെ എന്നു പറഞ്ഞോണ്ട് അമ്മായി ഇടയ്ക്കു കയറി...
അവനെന്തെങ്കിലും ഒക്കെ ഇങ്ങിനെ പറഞ്ഞോണ്ടിരിക്കും മോളതൊന്നും കാര്യമാക്കണ്ട കേട്ടോ. അവനങ്ങിനെയാ..എന്ന് എന്റെ ഉമ്മ
അവന്റെ കല്യാണം ഒന്നു കഴിയട്ടെ ഉമ്മ അപ്പൊ അറിയാം ആരാ എന്തൊക്കെ തീരുമാനിക്കുന്നത് എന്ന് എന്ന് പറഞ്ഞോണ്ട് ഇത്ത ഇടയ്ക്കു കയറി ഗോളടിച്ചു..
ആ അതും ശരിയാ. ഇവന്റെ ഈ വായ ഒന്നടപ്പിക്കുന്ന ഒരു കുട്ടി വന്നു കയറിയാൽ മതിയായിരുന്നു. എന്റെ മോളെ..
ഇതെന്താ എല്ലാരും കൂടെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
ആ അതാണ് നിനക്കു നല്ലത്..
ആ മോളെ കഴിക്കാനെന്തെങ്കിലും ഉണ്ടോ ഇവർക്ക്..
ഒന്നും വേണ്ട
അത് പറ്റില്ല അന്തിക്കു പട്ടിണി കിടക്കാൻ പറ്റില്ലല്ലോ..
നീ രാത്രി ചോറ് കഴിക്കില്ലേ എന്ന് അമ്മായി ഉമ്മയോട് ചോദിച്ചു..
ഇല്ല എന്ന മറുപടി ഞാനാണ് കൊടുത്തേ.
എന്നാൽ വേറെ വല്ലതും ഇരിപ്പുണ്ടോടി എന്ന് അമ്മായി ഇത്തയോട്..
ആ ഞാനിപ്പോ ചപ്പാത്തി ഉണ്ടാക്കി തരാം അമ്മായി..
വേണ്ട മോളെ ഈ പാതിരാത്രി ഇനി നീ അതിനൊന്നും
💬 Comments
View all comments