0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.6K

മുകളിലേക്കു പറഞ്ഞയച്ചു..

ഞാൻ വേഗം കോണി പടികൾ കയറിക്കൊണ്ട് എന്റെ റൂമിൽ ബുക്കുകൾ വെച്ചുകൊണ്ട് ഇത്തയുടെ റൂം കതകിൽ മുട്ടി..

ഇത്ത ദേഷ്യത്തിലാസിന് എന്ന് തോന്നുന്നു കതകു തുറക്കുന്ന ലക്ഷണം ഒന്നുമില്ല.

ഞാൻ വീണ്ടും വീണ്ടും കതകിൽ മുട്ടി ഒരു പ്രയോജനവും ഉണ്ടായില്ല.

അറിയാതെ കിടക്കുന്നവരെ വേഗം എണീപ്പിക്കാം എന്നാൽ

അറിഞ്ഞു കൊണ്ട് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ പാടാണ് എന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട് അതും മനസ്സിലോർത്തു കൊണ്ട് ഞാൻ എന്റെ റൂമിലേക്ക്‌ വന്നു.

ഫോണെടുത്തു ഇത്തയുടെ നമ്പറിലേക്കു വിളിച്ചു.

ഇത്ത അറ്റൻഡ് ചെയ്യാതെ ഫോൺ കട്ടാക്കി..

ഞാൻ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു അപ്പോയെല്ലാം ഇത്ത ഫോൺ കട്ടാക്കികൊണ്ടും ഇരുന്നു.

ഒടുവിൽ വാട്സ്ആപ്പിൽ കയറി മെസ്സേജ്‌ ഇട്ടു. കണ്ടു എന്നതിന് അടയാളം വന്നു.

ബട്ട്‌ നോ റിയാക്ഷൻ

ഞാൻ വോയിസ്‌ മെസ്സേജ്‌ അയച്ചു അത് കേട്ടിട്ടുണ്ട് തിരിച്ചു ഒരു മറുപടിയും ഇല്ല ഞാൻ എന്റെ ബെഡ്‌ഡിലേക്ക് വീണു കൊണ്ട് എനിക്കെന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആയിപോയി.

ഞാനിത്രയും അവരെ സ്നേഹിച്ചിരുന്നു എന്നത് എനിക്ക് അപ്പോഴാണ് മനസ്സിലായെ.

ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു. വിളിക്കാനായി ശ്രമിച്ചതും എന്റെ റൂമിന്റെ ഡോർ തള്ളി തുറന്നുകൊണ്ട് ഇത്തയും കൂടെ കുഞ്ഞും എന്റെ റൂമിലേക്ക്‌ കയറി..

ഒരു ഗൗരവ ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഇത്തയെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കളിപ്പിച്ചോണ്ട് അവളെ എടുക്കാനായി കൈ നീട്ടി.

കുഞ്ഞ് കുതിച്ചു വെങ്കിലും ഇത്ത കൈ അകത്തി

ഞങ്ങളെ ഇഷ്ടമല്ലാത്തവർ എന്തിനാ വെറുതെ ഞങ്ങളെ തൊടാൻ വരുന്നേ എന്ന് ഇത്ത ഗൗരവത്തോടെ

💬 Comments

View all comments