Chapter Title : ഇത്ത 7 [Sainu]
പണികൾ കൊടുക്കണം.
എന്റെ മോനായതു കൊണ്ട് പറയുക അല്ല അത്രയ്ക്ക് യോഗ്യന. അതിനെല്ലാം.
അയ്യോ അവൻ പാവമല്ലേ അമ്മായി ഞാൻ അവൻ ചോദിച്ചതോണ്ട് കൊടുത്തതാ..
അതിനെന്താ മോളെ എനിക്ക് സന്തോഷമേ ഉള്ളു.. അവനും അതിൽ സന്തോഷമേ കാണു. അല്ലെടാ സൈനു.
അല്ലപിന്നെ ഇതൊക്കെ ഒരു പണിയാണോ ഉമ്മ.
കേട്ടില്ലേ ഞാൻ പറഞ്ഞില്ലേ ഇതൊന്നും പോരാ വലുതെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങോട്ട് കൊടുക്ക് മോളെ...
ഹോ അപ്പൊ എനിക്കിട്ടു പണി തരാൻ തന്നെയാണ് അമ്മായിയുടെയും മരുമോളുടെയും പരിപാടി അല്ലെ.
ഒന്നുമില്ലേലും ഞാനൊരു ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് അല്ലെ.
അടുത്ത വർഷം മുതൽ അതിലും വലിയ സ്റ്റുഡന്റ് ആകും.. അല്ല പിന്നെ.
ഡാ ചിലക്കാതെ പയർ മുഴുവനും അറിഞ്ഞേച്ചും എണീറ്റു പോടാ മോളവിടെ ഒറ്റക്ക.
ഹാവു സമാധാനമായി. ഒരു ഫോർമാലിറ്റിക്കു ചോദിച്ചു പോയി എന്നു കരുതി ഇത്രയും കടുപ്പമുള്ള പണിയെല്ലാം എന്നെ ഏൽപ്പിച്ചാൽ. പിന്നെ...
എന്റെ മോളുണ്ടായത് കൊണ്ട് ഞാൻ കഴിച്ചിലായി പൊന്നോ എന്ന് പറഞ്ഞോണ്ട് അരിഞ്ഞ പയർ പാത്രം ഇത്തയുടെ കയ്യിൽ കൊടുത്തോണ്ട് ഞാൻ നടന്നു.
എന്റെ സംസാരവും നടത്തവും കണ്ടിട്ട് ഉമ്മക്കും ഇത്താ ക്കും ചിരി അടക്കാനായില്ല.
അവനിങ്ങനെയാമോളെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.
ഇവൻ ടൂർ പോയ 4ദിവസം എനിക്ക് എന്തോ പോലെയായിരുന്നു ഇവന്റെ ഈ സംസാരം കേൾക്കാഞ്ഞിട്ട്.
അത് ശരിയാ കുറച്ചു ദിവസം കൊണ്ട് എനിക്കും അവന്റെ ചെയ്തികൾ എല്ലാം പിടിച്ചു.അമ്മായി എന്നേക്കളേറെ മോൾക്ക അവനെ കാണാഞ്ഞാൽ ഉള്ള ഒരു ബുദ്ധിമുട്ട് എന്നും പറഞ്ഞോണ്ട് അവൻ പോയ വഴിയേ നോക്കി നിന്നു..
ആ മോളെ കഴിഞ്ഞില്ലേ ഇനി
💬 Comments
View all comments