Chapter Title : ഇത്ത 7 [Sainu]
എന്താ. ഉണ്ടാകാൻ.
കഴിഞ്ഞു അമ്മായി അവൻ അരിഞ്ഞു തന്ന ഈ പയറും കൂടി ആയാൽ കഴിഞ്ഞു.
മോൾക്ക് ഇടങ്ങേറും ബുദ്ധിമുട്ടും ആയി അല്ലെ.
ഏയ് എന്തു ബുദ്ധിമുട്ട് അമ്മായി ഇതൊക്കെ എവിടെയാണെങ്കിലും ഞാൻ ചെയ്യേണ്ടതല്ലേ. അവിടെ യാകുമ്പോ മോളെ നോക്കണം.
ഇതിപ്പോ അതിന്റെ ആവിശ്യമില്ലലോ
മോളെ അവൻ നോക്കിക്കോളും.
ആ അതും ശരിയാ. ന്നാ ഞാൻ അവിടെ ഉണ്ടാകും. ഇത് കഴിഞ്ഞ അങ്ങോട്ട് പോരെ ഇവിടെ ഇങ്ങിനെ നിൽക്കേണ്ട. ബാക്കിയുള്ളതെല്ലാം നാളെ നോക്കാം..
ആ അമ്മായി അമ്മായി പൊക്കോ ഇതും കൂടി കഴിഞ്ഞു ഞാൻ വരാം.
ഞാൻ മോളുടെ ഒപ്പം മുകളിൽ ഇരുന്നു കൊണ്ട് പഠിക്കാനുള്ളത് ഒക്കെ ഒന്ന് മറിച്ചു നോക്കി കൊണ്ടിരുന്നു.
ഇത് കണ്ടോണ്ടാണ് ഇത്ത അങ്ങോട്ട് വന്നത്.
മോളെയും കളിപ്പിച്ചുകൊണ്ട് ഞാൻ പഠിക്കുന്നത് കണ്ടുകൊണ്ടു ഇത്ത നിനക്ക് ബുദ്ധിമുട്ടായി അല്ലെടാ ഞങ്ങളെ കൊണ്ട് നിന്റെ പഠിപ്പൊന്നും നടക്കുന്നില്ല അല്ലെ.
ഏയ് എനിക്കെന്തു ബുദ്ധിമുട്ട് ഇത്ത പഠിക്കാനുള്ളതെല്ലാം കഴിഞ്ഞതാ പിന്നെ ബുക്ക് റഫറൻസ് ചെയ്തു നോക്കിയേനെ ഉള്ളു..
ഡാ നല്ലോണം പഠിക്കാൻ നോക് എന്നാലേ എവിടെയെങ്കിലും ഒക്കെ എത്താൻ പറ്റുകയുള്ളു.
ഓക്കേ മാഡം
പോടാ നിന്നോട് നല്ലതും പറയാൻ പറ്റില്ല.
അല്ല പഠിച്ചു നല്ല നിലയിൽ എത്തിയിട്ട് എന്തിനാ ഇത്ത.
നല്ല നിലയിൽ എത്തിക്കഴിഞ്ഞാൽ നല്ല ഒരു പെണ്ണിനേയും കെട്ടി അവളെയും നോക്കി ഇരിക്കാം അല്ല പിന്നെ.
അതിന്നു എനിക്കെന്റെ ഇത്തയില്ലേ പിന്നെ ഇനി വേറെ ഒന്നിനെ എന്തിനാ.
ഹോ നിന്നോട് തർക്കിക്കാൻ ഞാനില്ല ഞാൻ മോളെ എടുക്കാൻ വന്നതാ നിന്റെ പഠനം മുടങ്ങേണ്ട എന്ന്
💬 Comments
View all comments