0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.7K

ഒക്കെ കാണാനല്ലേ അതിനല്ലേ ഈ ദൃതി.

അതാണോ ഉമ്മ അവൾ എന്റെ ക്ലാസിലുള്ളതാണ് ഉമ്മ അവൾക്കു ഭ്രാന്താണ് അല്ലാതെ എനിക്കവളോട് ഒന്നും ഇല്ല. ഉമ്മാന്റെ ഈ മോൻ അങ്ങിനെയൊക്കെ ആകും എന്നു കരുതുന്നുണ്ടോ. ഞാൻ പോകുന്നത് പഠിക്കാനാണ് അത് ഞാൻ നല്ലവണ്ണം നിർവഹിക്കുന്നുണ്ട് ഉമ്മ പിന്നെ ആരെങ്കിലും ഒക്കെ എതിരെ വന്നാൽ അങ്ങോട്ട്‌ ശ്രദ്ധിക്കാതെ എന്റെ പഠനത്തിലേക്കു പോകാൻ എനിക്കറിയാം ഉമ്മ..

ഞാൻ അസീസിന്റെ മോനാ അല്ലാതെ കരീംക്കാക്കാന്റെ മോനല്ല.

എടാ എന്റെ ഉപ്പാനെ പറഞ്ഞാലുണ്ടല്ലോ ആ പാവം മണ്ണിനടിയിലെങ്കിലും കുറച്ചു സമാധാനത്തോടെ കിടന്നോട്ടെടാ.

അവനും അവന്റെ ഒരു കോളേജും എന്ന് പറഞ്ഞോണ്ട് ഉമ്മ എനിക്ക് ഫുഡ്‌ എടുക്കാനായി തിരിഞ്ഞതും

അമ്മായി ഇതാ എന്നും പറഞ്ഞോണ്ട് ഇത്ത ഫുഡ്‌ ഉമ്മയുടെ അടുത്ത് കൊടുത്തു.

ആരാ അമ്മായി കരീം കാക്കനെ ഒക്കെ പറയുന്നത് കേട്ടു

അത് ഇവന്റെ വായയല്ലേ അതിങ്ങനെ ചിലച്ചോണ്ടിരിക്കും. മോളെ

ഹോ ഇനി ബന്ധുക്കൾ മുഴുവൻ എനിക്കെതിരെ പട നയിക്കാൻ വേണ്ടി അയക്കുകയായിരിക്കും എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്ന് നോക്കി.

എടാ അധികം സംസാരിക്കേണ്ട ഭക്ഷണം കഴിച്ചു പോകാൻ നോക്ക്.

പിന്നെ വേറെ വല്ല ചിന്തയും ഉണ്ടെങ്കിൽ അതൊക്കെ ഇവിടെ വച്ചേച്ചും പോയാൽ മതി.

എന്റുമ്മ നിങ്ങൾക്കെന്നെ വിശ്വാസമില്ലേ. ഞാനങ്ങനെ ചെയ്യുമോ.

ഇനി അങ്ങിനെ ആരെയെങ്കിലും ഞാൻ ഇഷ്ടപെടുന്നുണ്ട് എങ്കിൽ. ഉദാഹരണത്തിന് ഇത്തയെ തന്നെ വച്ചോ

ഇതാ ഉമ്മ ഉപ്പ നിങ്ങടെ മരുമോൾ നിങ്ങള്ക്ക് സീകരിക്കാം അല്ലേൽ ഞങ്ങളെ ചവിട്ടി പുറത്താക്കാം അത് നിങ്ങടെ ഇഷ്ടം എന്ന് പറഞ്ഞോണ്ട് ഞാൻ അവളെയും കൂട്ടി നിങ്ങടെ

💬 Comments

View all comments