0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.7K

കൊണ്ട് നിന്നു.

സത്യമായിട്ടും ഇത്ത നിങ്ങളെ എനിക്ക് വേണം എന്നും.

എന്ന് പറഞ്ഞതും ഇത്തയുടെ മനസ് ഒന്ന് തണുത്തതു പോലെ തോന്നി ഇത്ത എന്നെ നോക്കി ചിരിക്കാനായി ശ്രമിച്ചു.

കണ്ണീരു നിറഞ്ഞു നിന്ന കൺകൾ തെളിഞ്ഞു വരുന്നത് ഞാൻ നോക്കി നിന്നു.

ഇത്ത അവളെ ക്കാളും നല്ല പീസുകൾ എന്നെ നോക്കി വളക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് ഈ സൈനു വീണിട്ടില്ല അവരുടെ വലകളിൽ ഒന്നും പിന്നെ അല്ലെ ഇവൾ

ഞാൻ ഒരാളുടെ അടുത്ത എന്റെ സ്നേഹം പങ്കുവെക്കാൻ ആഗ്രഹിക്കുന്നുള്ളൂ അതെന്റെ സലീന ഇത്തയാ... അതിനി എന്റെ ജീവിതം അവസാനിക്കുന്നത് വരെ അങ്ങിനെ തന്നെ ആകും.

അങ്ങിനെ വേറെ ആരെയെങ്കിലും കൂടെ ഇത്തയുടെ ഈ സൈനു കഴിഞ്ഞെന്നു ഇത്ത എവിടെനിന്നെങ്കിലും അല്ലേൽ ആരുടെയെങ്കിലും അടുത്ത് നിന്നോ കേട്ടാൽ ഈ സൈനു ജീവിച്ചിരിപ്പില എന്ന് കരുതിയാൽ മതി.. എന്റെ ശവത്തോട് കൂടി ആയിരിക്കും അവര് അങ്ങിനെ കഴിഞ്ഞിട്ടുണ്ടാകുക എന്ന് ഇത്ത മനസ്സിലാക്കിയാൽ മതി.

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണും എടുത്തോണ്ട് മുകളിലേക്കു കയറി. ഇത്ത എന്റെ നടത്തവും നോക്കി കൊണ്ട് കോണി പാടിയുടെ കാലുകളിൽ പിടിച്ചു നില്കുന്നത് മേലെ നിന്നും എനിക്ക് കാണാൻ കഴിഞ്ഞു..

ഡ്രെസ്സെല്ലാം മാറി കോളേജിലേക്ക് പോകാൻ വേണ്ടി ഞാൻ താഴേക്കു വന്നു..

ഉമ്മ ചായ എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ. ഉമ്മ മോളെയും എടുത്തുകൊണ്ടു എന്റെ അടുക്കലേക്കു വന്നു.

എന്തിനാടാ ഇങ്ങിനെ കിടന്നു കൂവൂന്നത്

ഉമ്മ എനിക്ക് കോളേജിൽ പോകണ്ടേ വേഗം ഭക്ഷണം കൊണ്ട് വാ.

എന്തിനാ കോളേജിലേക്ക് പോകുന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളെ

💬 Comments

View all comments