Chapter Title : ഇത്ത 7 [Sainu]
ആ അപ്പൊ അവളുടെ പേരെല്ലാം അറിയാം അല്ലെ.
എന്റെ ഇത്ത അവൾക്ക് എന്നോട് മുടിഞ്ഞ പ്രേമം ആണ്.
അപ്പൊ നിനക്കോ.
ഇത്തയെ ഒന്നു ചൂടാക്കാനായി
ആ അവളിങ്ങനെ വന്നു പ്രൊപ്പോസ് ചെയ്യുമ്പോൾ ആരായാലും ഒന്ന് വീണുപോകും ഇത്ത അത്രയ്ക്ക് നല്ല പീസ.
അത് കേട്ടപ്പോൾ ഇത്താക്ക് എന്തോ സങ്കടം വന്നു.
അത് മറക്കാനായി.
ആ എന്നിട്ട് നീ പറഞ്ഞോ.
ആ പിന്നെ അവളെ ഇട്ടു ഇങ്ങിനെ വട്ടം കറക്കേണ്ട എന്ന് കൂട്ടുകാർ എല്ലാവരും പറഞ്ഞപ്പോൾ.
ആ പറഞ്ഞപ്പോൾ
ഞാൻ പറ്റില്ല എന്ന് പറഞ്ഞു എന്താ പോരെ അത് കേട്ടപ്പോഴാണ് ഇത്താക്ക് മനസ് ഒന്ന് തണുത്തത്.
പിന്നെ എന്തിനാടാ അവൾ ഇങ്ങിനെ വിളിച്ചോണ്ടിരിക്കുന്നെ. ആ അതാണ് എനിക്കും അറിയാതെ
വെറുതെ എന്റെ ഇത്താനെ സങ്കടപെടുത്താനായിട്ട്.
എനിക്കെന്തു സങ്കടം ആണെടാ
അവൾ നിന്നോട് ഇഷ്ടം പറഞ്ഞതിന്
ഞാനാരാ നിന്റെ
ആർക്കും വേണ്ടതാ ഒരു പെണ്ണ്.
എന്ന് പറഞ്ഞപ്പോൾ ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ തായേക്ക് ഇറ്റി.
കറക്ടയായിട്ട് അതെന്റെ കാൽ വിരലിൽ തന്നെ വന്നു വീണു.
എനിക്കെന്തോ ഇത്തയെ അങ്ങിനെ കണ്ടപ്പോൾ സങ്കടം ആയി.
എന്റെ മനസ്സ് ഇത്തയെ ഒന്ന് കെട്ടിപിടിച്ചു അശ്വസിപ്പിക്കണം എന്ന് തോന്നി. തായേയാണ് ഞങ്ങൾ നില്കുന്നത് എന്നും ഉമ്മയും അമ്മായിയും ഏതു നിമിഷവും കടന്നു വരാം എന്ന യാഥാർഥ്യം ആലോചിപ്പോൾ ഞാൻ അതിൽ നിന്നും പിൻവാങ്ങി.
ഇത്ത ആരാ പറഞ്ഞെ ആർക്കും വേണ്ടാത്തവൾ ആണെന്ന് എന്റെ ഈ ഇത്തയെ ആർക്കു വേണ്ടെങ്കിലും എനിക്ക് വേണം എന്ന് പറഞ്ഞോണ്ട് ഞാൻ കയ്യിൽ പിടിച്ചു.
ഇത്ത കരച്ചിൽ ഒന്നടക്കി
💬 Comments
View all comments