Chapter Title : ഇത്ത 7 [Sainu]
എന്താണ് നീ എന്റെ മോന്റെ ഫോണിലേക്കു വിളിച്ചിരിക്കുന്നെ.
???????????????????
അവൻ വരുമോ എന്നെല്ലാം നീ എന്തിനാ കുട്ടി അന്വേഷിക്കുന്നെ.
??????????????????
അതല്ലല്ലോ ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം.
??????????????
അവനെ പറഞ്ഞയക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനോച്ചോളാ..
?????????????
മോള് പഠിക്കാനല്ലേ കോളേജിലേക്ക് വരുന്നേ പിന്നെന്തിനാ അവന്റെ കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നെ.
????????????????????
അത് കേട്ട ഞാൻ ഇത്തയെ നോക്കി.
ഇത്ത കുലുങ്ങി കുലുങ്ങി ചിരിച്ചോണ്ട് നിന്നു.
വീണ്ടും എന്നെ നോക്കും ചിരിക്കും
ഞാനിവിടെ ആരാണെന്ന് അറിയാഞ്ഞിട്ടു തലയ്ക്കു ഭ്രാന്തു പിടിച്ചോണ്ട് നില്കുകയാ അപ്പോഴാണ് ഇത്തയുടെ ഒരു ചിരി..
ഉമ്മ മോളെ ന്നാ ഫോൺ അവന്നു കൊടുത്തേക്കു.
ആ ഉമ്മ അവിടെ വെച്ചോ ഞാൻ പോകുമ്പോൾ കൊടുക്കാം..
അത് കേട്ട് ഞാൻ വേഗം ഫ്രണ്ടിലേക്ക് ഓടി.
കുറച്ചു കഴിഞ്ഞു ഇത്ത ഫോണുമായി അങ്ങോട്ട് വന്നു.
അല്ല ഇത്ത ആരായിരുന്നു അത്.
ഹോ നിനക്കറിയില്ലല്ലോ.
ഇല്ല സത്യമായിട്ടും അറിയില്ല.
എന്നാൽ ഇനി അറിയുകയും വേണ്ട എന്ന് പറഞ്ഞോണ്ട് ഇത്ത ന്തിരിഞ്ഞു നടന്നു.
ഞാൻ ഫോൺ തുറന്നു നോക്കി നമ്പർമാത്രമേ ഉള്ളു..
ആരായിരിക്കും എന്നറിയാൻ തിരിച്ചു വിളിക്കാതെ നിർത്തിയില്ല.
എന്ന് ചിന്തിച്ചോണ്ട് ഞാൻ തല പൊന്തിച്ചതും ഇത്ത മുന്നിൽ നിൽക്കുന്നു.
ആരാടാ സൈനു അത്.
ഏതു.
നിന്നെ ഇത്ര രാവിലെ വിളിച്ചു വരുമോ കോളേജിലേക്ക് എന്നൊക്കെ ചോദിക്കാൻ.
ആരാണെന്നു പറഞ്ഞാലല്ലേ അറിയൂ
ഹോ നിനക്കറിയാതെയാണോ അവൾ അങ്ങിനെയൊക്കെ ചോദിക്കുന്നെ.. ഇത്ത എനിക്കാരെയും അറിയില്ല ഏതവളുടെ കാര്യമാ പറയുന്നേ ഇത്ത
ഏതോ ഒരു അമീനയോ അമീറായോ എന്തോ പറഞ്ഞു.
അമീനയാണോ ഇത്ത
💬 Comments
View all comments