0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.5K

എന്റെ ഇത്ത

അതുകണ്ടു ഞാൻ ഇത്തയെ നോക്കി നിന്നുപോയി.

ഇത്ത ചിരിച്ചോണ്ട് എങ്ങിനെയുണ്ട് സൈനു എന്നു ചോദിച്ചു.

ഇതാരാ സലീന തന്നെ അല്ലെ

അതിനും ചിരിച്ചോണ്ട് എന്തേ ആള് മാറിയോ നിനക്ക്..

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്ത

ഇത്രയും നേരം എന്റെ കൂടെ ഉണ്ടായിരുന്ന ആള് തന്നെ അല്ലെ ഇത്.

മതിയെടാ നോക്കി വെള്ളം ഇറക്കിയത്.

മോളെ ഉറക്കാൻ നോക്ക്. എന്നും പറഞ്ഞോണ്ട് നിന്നു.

അതിനെന്താ ഇത്ത ഞാനിപ്പോ ഉറക്കാം. എന്ന് പറഞ്ഞോണ്ട് മോളെ കട്ടിലിലേക്ക് എടുത്തു കിടത്തി.

എന്നാൽ ആകുന്നപോലെ ഒരു താരാട്ട് പാട്ടും പാടി കൊടുത്തുകൊണ്ട് അവളെ ഉറക്കി കൊണ്ടിരുന്നു.

അതും നോക്കി ചിരിച്ചോണ്ട് ഇത്ത ബെഡിൽ ഇരുന്നു..

അല്ല അപ്പൊ നിനക്ക് താരാട്ട് പാടാനൊക്കെ അറിയാമായിരുന്നു അല്ലെ..

ഞാൻ മിണ്ടല്ലേ എന്നു കൈ കൊണ്ട് കാണിച്ചു കൊണ്ട് മോളെ ഉറക്കി..

മോളുറങ്ങുന്നതും നോക്കി ഇത്ത അവിടെ ഇരുന്നു.

അവളുറങ്ങി എന്ന് കണ്ടപ്പോൾ ഇത്ത എന്നോടായി. എടാ ഇവൾക്കിപ്പോ ഞാൻ വേണമെന്നില്ല കണ്ടില്ലേ നീ നിന്നെ കിട്ടിയാൽ മതി എന്നായി ഇവൾക്കും എനിക്കും ഇപ്പൊ...

ഇതിൽ നിന്നും ഇത്താക്ക് മനസ്സിലായില്ലേ

യഥാർത്ഥ സ്നേഹം അങ്ങിനെയാണ് ഇത്ത എത്ര നമ്മൾ കൊടുക്കുന്നുവോ അതിനേക്കാൾ ഇരട്ടിയായി നമുക്കു തിരിച്ചു ലഭിച്ചു കൊണ്ടിരിക്കും..അതാണ് യഥാർത്ഥ സ്നേഹത്തിന്റെ ഒരു പവർ.

താങ്ക്സ് സൈനു.

എന്തിന്നു.

നിന്റെ യഥാർത്ഥ സ്നേഹം ഞങ്ങൾക്ക് നൽകിയതിന്..

ആക്കിയതാണല്ലേ

അങ്ങിനെ തോന്നിയോ മോന്.

ചെറുതായിട്ട് ഒന്ന് തോന്നിയോ എന്നൊരു സംശയം.

എന്നാൽ എന്റെ മോന് അങ്ങിനെയുള്ള സംശയം ഒന്നും വേണ്ട. നീ ഞങ്ങളോട്

💬 Comments

View all comments