0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.5K

മോൾ തലയാട്ടികൊണ്ട് എന്റെ മേലെ ചാഞ്ഞു.

കണ്ടോ അമ്മായി അവൾ കാണിക്കുന്നത്..

വായോ മോളെ അങ്കിൾ പോയി ഉറങ്ങിക്കോട്ടെ നാളെ അങ്കിളിനു കോളേജിൽ പോകാനുള്ളതല്ലേ.

അതൊന്നും കേൾക്കാതെ അവൾ അവിടെ തന്നെ ചാഞ്ഞു.

ഇത്ത പൊയ്ക്കോ ഞാൻ മോളെയും കൊണ്ട് പിറകെ വരാം.

നിന്നെ ഇന്ന് ഉറക്കില്ല സൈനു അവൾ വേഗം അവളെ കൊണ്ട് വന്നു കിടക്കാൻ നോക്ക്.

നാളെ നിനക്ക് ക്ലാസ്സില്ലേ.

ഹ്മ്മ് ഉണ്ട് ക്ലാസ്സുണ്ട്.

ന്നാ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞോണ്ട് ഇത്ത കോണി പടിയിലേക്ക് കയറി തിരിഞ്ഞു കൊണ്ട്

ഉമ്മ കാണാതെ ചിരിച്ചോണ്ട് എന്നെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ മോളെയും എടുത്തു ഉമ്മയോട് ഞങൾ കിടക്കാൻ പോകുകയാണ് എന്നും പറഞ്ഞോണ്ട് ഇത്തയുടെ പിറകെ ഞാനും മോളും മുകളിലേക്കുള്ള കോണി പടി കയറി..

അതും നോക്കി ഉമ്മ പിറകിൽ നിന്നും ചിരിച്ചോണ്ട് ഉമ്മയുടെ റൂമിലേക്ക്‌ കയറി പോയി..

റൂമിലെത്തിയോ ഞാൻ മോളെ തായേ ഇരുത്തികൊണ്ട് അവൾക്ക് കളിക്കാനായി കളിപ്പാട്ടവും എടുത്തു കൊടുത്തോണ്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി.. ഒരു ചെറിയ കുളിയും കഴിഞ്ഞു ഞാൻ മോളുടെ അടുത്തേക്ക് തന്നെ വന്നു.

റൂമിലെ തുറന്നു കിടന്നിരുന്ന ജനവാതിൽ എല്ലാം അടച്ചു. AC ഒരു മീഡിയം ലെവലിൽ ഓണാക്കിയിട്ടു കൊണ്ട് മോളെ കളിപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു ഒരു മാലാഖയെ പോലെ എന്റെ ഇത്ത റൂമിലേക്ക്‌ വന്നു.

ചുവന്ന സാരിയിൽ ഒരു മാലാഖ.

മുടിഎല്ലാം ചീകി ഒതുക്കി തലയിൽ മുല്ലപ്പൂ ചൂടി ഒരു മോഡേൺ ലൂക്കിൽ

💬 Comments

View all comments