Chapter Title : ഇത്ത 7 [Sainu]
പോകാനില്ലാത്തതിനാലും ഉമ്മയുടെ വായിലിരിക്കുന്നത് കേൾക്കാൻ ആഗ്രഹം ഇല്ലാത്തത്തിനാലും ഞാൻ മുകളിലേക്കു കയറി.
വിചാരിച്ച പോലെ അല്ല അവിടേം ഇവിടേം ഒക്കെ വേദനയുണ്ട് കോണിപ്പടി കയറുമ്പോഴാണ് അത് ശരിക്കും അനുഭവ പെട്ടത്.
ഒരു വിധം വേദനയെല്ലാം സഹിച്ചു കൊണ്ട് ഞാൻ മുകളിലെത്തി.
എന്റെ റൂമിലേക്ക് പ്രവേശിച്ചു.
ഏതായാലും കോളേജിൽ പോകാൻ പറ്റിയില്ല എങ്കിൽ ഒന്ന് ഉറങ്ങി കളയാം എന്ന് വിചാരിച്ചപ്പോ. അല്ലേൽ വേണ്ട ബുക്കെടുത്തു ഒന്ന് മറിച്ചു നോക്കാം അതെങ്കിലും നാളെയെ ജീവിതത്തിനു പ്രയോജനപെടുമല്ലോ എന്ന ഒരു തോന്നൽ.
പഠന വിഷയത്തിൽ
ഇന്ന് നമ്മൾ യാഥാർഥ്യ ബോധത്തോടെ എത്രമാത്രം കഷ്ടപെടുന്നുവോ അതിനെക്കളേറെ സന്തോഷങ്ങളായി നാളെ നമുക്ക് തിരിച്ചു ലഭിച്ചു കൊണ്ടിരിക്കും അതാണ് വിദ്യഭ്യാസത്തിന്റെ കരുത്ത്
എന്ന് വിചാരിച്ചോണ്ട് ഞാൻ ബുക്കിലെ ഓരോ പേജും മറിച്ചു നോക്കികൊണ്ടിരുന്നു....
എക്സാം അടുത്ത് വരുന്നതിന്റെ ഒരു ദീർഘമായ മറിച്ചു നോട്ടം.
.അപ്പോയെക്കും ഇത്ത റൂമിലേക്ക് വന്നു എത്തിനോക്കി.
എന്നെ തായേ കാണാത്തതു കൊണ്ട് വന്നു നോക്കിയതാ. ഇനി ഞാനെങ്ങാനും പുറത്തേക്കു പോയോ എന്നറിയാനുള്ള ഒരു കുശാഗ്ര ബുദ്ധി..
ആ നീ ഇവിടെ വന്നിരിക്കുവാണോ.
അതേല്ലോ മാഡം.
അല്ല നിന്നെ തായേ കാണാതായപ്പോൾ ഞാൻ കരുതി നീ ഇനി പുറത്തേക്കു പോയോന്ന്.
ഹോ അപ്പൊ അതറിയാനുള്ള വരവാണ് അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.
നിന്നെ വിശ്വസിക്കാൻ പറ്റില്ല നീ ചിലപ്പോ അവളെ കാണാൻ പോയാലോ.
എന്ന് പറഞ്ഞോണ്ട് ഡോറിൽ നിന്നു.
ഹാ എന്ന് പറഞ്ഞു ഞാൻ വെറുതെ അഭിനയിച്ചു.
എന്താടാ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത അകത്തേക്ക് ഓടി വന്നു.
അടുത്തതിയതും ഞാൻ
💬 Comments
View all comments