0%

Chapter Title : ഇത്ത 9 [Sainu]

Author : SAINU Read All Parts 2.4K

പെണ്ണാ..

അതുകേട്ടു ചിരിച്ചോണ്ട് അവൻ എന്റെ മുഖത്തോട്ടു നോക്കി.

പോടാ മൈരേ ആളെ ചിരിപ്പിക്കാതെ.

സത്യമായിട്ടും ആണെടാ റഷീദേ.

ഹി ഞാൻ വിശ്വസിച്ചു. ടാ മൈരേ ആളെ കളിയാക്കുന്നതിന്നും ഒരു പരിധി ഉണ്ട് കേട്ടോ.

അല്ലേടാ റഷീദേ സത്യമാ ഞാൻ പറയുന്നേ. ഇതെന്റെ ഉമ്മക്കോ ഉപ്പാക്കൊ ഒന്നും അറിയില്ല. ആദ്യമായിട്ട് ഞാൻ നിന്നോടാണ് പറയുന്നേ.

ടാ സൈനു മൈരേ എന്തോന്നാ നീ പിച്ചും പേയും പറയുന്നേ.

ഇനി ആണെന്ന് തന്നേ ഇരിക്കട്ടെ ആ കുഞ്ഞ് നിന്റെയാണോ.

ഏയ്‌ അല്ല പിന്നെ.

എടാ അതൊക്കെ കുറെ പറയാനുണ്ട് ഞാൻ സാവകാശം പറയാം.

ഇപ്പോ നീ ഇത്ര അറിഞ്ഞാൽ മതി കേട്ടോ.

ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ അവൾ. അതുമാത്രം നീ ഇപ്പൊ അറിഞ്ഞാൽ മതി.

ഓക്കേ.

അതിനു നിന്റെ ഉമ്മയും ഉപ്പയും സമ്മതിക്കുമോ.

അതാണെടാ ഒരു പ്രോബ്ലം അതിനു എന്തെങ്കിലും ഒക്കെ മാർഗം കണ്ടെത്തണം..

എടാ നീ സീരിയസ് ആണോ.

അതെ ഇനി എന്റെ ജീവിതം അവർക്ക് വേണ്ടിയാ.

ഹോ അങ്ങിനെ അങ്ങ് ഉറപ്പിച്ചോ.

അതെ ഞാനുറപ്പിച്ചു.

അതിനവർ സമ്മതിച്ചുവോ

ഇത് വരെ ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല.

പിന്നെന്തു മൈരാണെടാ നീ പറഞ്ഞെ.

ഏയ്‌ പറയാം ഇനിയും സമയം ഉണ്ടല്ലോ.

ഇപ്പോ നീ അമീനയെ കണ്ടുപിടിക്കാൻ നോക്ക്.

എടാ നിന്റെ കയ്യിൽ ഫോണില്ലേ അവൾക്ക് വിളിച്ചു നോക്ക്.

എടാ ഞാനത് മറന്നിരുന്നു.

എന്ന് പറഞ്ഞോണ്ട് ഫോണെടുത്തു.

അമീനയുടെ നമ്പർ ഡയൽ ചെയ്തു.

ഹലോ ആ അമീന നീ എവിടെയാ എന്ന് ശ്വാസം വിടാതെ ഞാൻ ചോദിച്ചു.

എന്താ

💬 Comments

View all comments