Chapter Title : ഇത്ത 9 [Sainu]
സൈനു ഇത്ര അർജന്റ്.
എടി ഞാൻ നിനക്കൊരാളെ പരിചയപ്പെടുത്തി തരാൻ വേണ്ടി വിളിച്ചതാ.
ആരെയാ സൈനു.
അതൊക്കെ ഉണ്ട് നീ എവിടെയാ.
എടാ ഞാൻ അല്ല നീ ഇപ്പോ എവിടെയാ.
ഞാനും റഷീദും കൂടെ ദേ മരത്തിന്റെ അവിടെ.
ഏതു മരത്തിന്റെ.
ടി ഇങ്ങോട്ട് നോക്ക് ഇപ്പൊ കണ്ടോ എവിടെ ടാ ഞാൻ കണ്ടില്ല.
നിന്റെ കണ്ണിതെവിടെയാ.
നീ പറഞ്ഞാലല്ലേ അറിയൂ നീ എവിടെയാ നിൽക്കുന്നെ എന്ന്.
ചീനി മരത്തിന്റെ അവിടെ.
ഹാ കണ്ട് അവിടെ നില്ക്കു ഞാൻ അങ്ങോട്ട് വരാം.
ഹ്മ്മ്.
ഞാനും റഷീദും അവളെയും കാത്തു കൊണ്ട് അവിടെ നിന്നു..
അധികം വൈകിയില്ല അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ആരെ പരിജയപ്പെടുത്തുന്ന കാര്യമാ സൈനു നീ പറഞ്ഞത്.
അതൊക്കെ ഉണ്ട് അല്ലെടാ റഷീദേ
ഹ്മ്മ്
ഇവനെയാണോ നീ എനിക്ക് പരിചയപെടുത്താൻ കൊണ്ട് വന്നിരിക്കുന്ന.
അല്ലെടി
അത് വേറെ ഒരാളാ
എന്നിട്ട് അവരെവിടെ
നീ വാ എന്ന് പറഞ്ഞോണ്ട് അമീനയയെയും കൂട്ടി ഞാനും റഷീദും ഇത്തയുടെ അടുത്തേക് നീങ്ങി.
ഞാൻ അടുത്തെത്തിയത് കണ്ട മോൾ ചിരിച്ചോണ്ട് എന്നെ നോക്കി കൈ ഉയർത്തി.
അവളുടെ ചാട്ടം കണ്ട ഇത്ത ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു.
നോക്കി.
ഇത്ത ഇതാണ് അമീന. അമീന ഷെറിൻ.
ഇത്ത എന്നെ ഒന്ന് നോക്കി അവളെയും.
ഹലോ നമ്മൾ തമ്മിൽ ഫോണിലെ സംസാരിച്ചിട്ടുള്ളു. നേരിൽ കാണുന്നത് ആദ്യമായിട്ടാ അല്ലെ ഇത്ത.
ഹ്മ്മ്.
എന്നാൽ ഇനി നിങ്ങൾ സംസാരിച്ചു ഇരിക്ക്. ഞാനെന്റെ പ്രോഗ്രാമിനു ഒരുങ്ങാൻ പോട്ടെ.
എന്ന് പറഞ്ഞോണ്ട് തിരിഞ്ഞു.
അത് കണ്ട മോൾ എന്നെ
💬 Comments
View all comments