Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]
ഇത്തയെ നോക്കി. നെറ്റിയിൽ കുറച്ചൂടെ വിയർപ്പുണ്ട്. ഞാൻ പോയി ഒരു ടവൽ എടുത്തു കൊണ്ട് വന്നു ഇത്തയുടെ കയ്യിൽ കൊടുത്തു.
ഇത്ത സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് അത് വാങ്ങി വിറപ്പൊക്കെ തുടച്ചു.
ഞാൻ :ഇപ്പളാ ഇത്തനെ കാണാൻ ചന്തം ആയെ. നേരത്തെ വിയർപ്പും പൊടിയും എല്ലാം പിടിച്ചു ഉള്ള look ഒക്കെ മങ്ങി നിക്കുവായിരുന്നു.
ഇത്ത: ഓഓഓ... ഇത്ര look ഒക്കെ മതി. ഇവിടിപ്പോ ആരെ കാണിക്കാനാ.
ഞാൻ :അതെന്ന അങ്ങനെ, ഇക്കാക്ക നാട്ടിൽ ഇല്ലാഞ്ഞിട്ടാണോ? അതിനിപ്പോ എന്താ... എന്നും പറഞ്ഞു ഉള്ള സൗന്ദര്യം കാണിക്കാതെ നടക്കണോ. ഇത്തന്റെ fans നു ഇത്താനേ നല്ല look ആയിട്ട് കാണാൻ ആഗ്രഹം ഉണ്ടാവില്ലേ.
ഇത്ത :അതാരാടാ അതിന് എനിക്ക് ഇവിടെ fans?
ഞാൻ :ഞാൻ തന്നെ, അല്ലാണ്ടാരാ. പിന്നെ എന്റെ friends ഉം ഒരു ദിവസം പറഞ്ഞിരുന്നു ഇത്താനേ കാണാൻ അനുസിതാരയെ പോലെ ആണെന്ന്.

ഇത്ത പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഇത്ത :കൊള്ളാല്ലോടാ നീയും നിന്റെ friends ഉം, അത് പോട്ടെ അതിന് നിന്റെ friends എപ്പോളാ എന്നെ കണ്ടേ? ഞാൻ വന്നിട്ട് ഇത് വരെ അവരെ കണ്ടിട്ടില്ലല്ലോ.
ഞാൻ :അത് ഇത്താടെ ഫോട്ടോസ് അവർ എന്റെ ഫോണിൽ കണ്ടു.
ഇത്ത :അതിനു നിനക്ക് എവിടുന്നാ എന്റെ photos.
ഞാൻ :അത് ഇത്ത ഒരു ദിവസം എന്റെ കസിൻ ന്റെ വീട്ടിൽ കല്യാണത്തിന് വന്നപ്പോ..... അന്ന് സാരിയിൽ ഇത്താനേ കാണാൻ നല്ല ഭംഗി തോന്നി. അപ്പൊ ക്യാമറ എടുക്കുന്ന എന്റെ friend ആയിരുന്നു. അവനെ കൊണ്ട് ഇത്ത
💬 Comments
View all comments