0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.4K

അറിയാതെ ഇത്താടെ കുറച്ചു ഫോട്ടോസ് എടുത്തിരുന്നു. അതാ അവന്മാർ കണ്ടേ.

ഇത്ത :എടാ, നീ ഇത്രക്കാരൻ ആയിരുന്നോ?,,, ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ലാരുന്നു ട്ടോ വിചാരിച്ചത്. ശേ,, എന്നോട് ചോതിക്ക പോലും ചെയ്യാതെ ആണോടാ എന്റെ ഫോട്ടോസ് എടുക്കുന്നെ. എന്നിട്ടത് friends നെയും കാണിച്ചു.

ഞാൻ :അയ്യോ... ഇത്താ... ഞാൻ തെറ്റായ ചിന്തയിൽ എടുത്തത് ഒന്നും അല്ല. അന്ന് ഇത്താനേ ആ സാരിയിൽ കാണാൻ ശെരിക്കും അടിപൊളി ആയിരുന്നു. അതാ ഫോട്ടോസ് എടുത്തെ. ഇത്താനേ അത് കാണിക്കണം എന്നുണ്ടാർന്നു. പക്ഷെ ഇത്ത ഏങ്ങനെ എടുക്കും എന്ന പേടി ആയിരുന്നു.

ഇത്ത: പോട്ടെ, ഏതായാലും ആ ഫോട്ടോസ് കാണിച്ചേ. ഞാൻ ഒന്ന് നോക്കട്ടെ.

ഞാൻ എന്റെ ഫോൺ എടുത്തു അന്ന് എടുത്ത ഇത്തയുടെ ഫോട്ടോസ് കാണിച്ചു.

ഇത്ത :കൊള്ളാലോടാ നിന്റെ photos. പക്ഷെ ഇതൊന്നും ഇനി ആരെയും കാണിക്കല്ലേ. എന്റെ ഇക്ക അറിഞ്ഞാ എന്നെ കൊല്ലും.

ഞാൻ :ഞാൻ ആരെയും കാണിക്കില്ല. പിന്നെ അവർ എന്റെ best friends ആയോണ്ട് ഞാൻ ഹൈഡ് ചെയ്തു വച്ച file ഇൽ കേറി കണ്ടതാ അവർ.

ഇത്ത :എന്നാലും അവരൊക്കെ എന്നെ നോക്കി ഓരോന്നു കമന്റ്‌ അടിച്ച മോശം അല്ലേടാ.

ഞാൻ :അതിനെന്താ, അവർ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. പാവങ്ങളാ. ഇടക്ക് വരാറുണ്ട് ഇവിടെ. ഇനി വരുമ്പോ ഞാൻ പരിചയപ്പെടുത്തി തരാം ഇത്താക്ക് അവരെ.

ഇത്ത :മ്മ്മ്... ശെരി എന്ന. ഞാൻ പോട്ടെ. ഇല്ലെ ഉമ്മ തിരഞ്ഞു വരും എന്നെ. ടാ ഞാൻ ഇറങ്ങി ട്ടോ. പിന്നെ

💬 Comments

View all comments