0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.4K

പോകും.

ഞാൻ :അപ്പൊ ആരെങ്കിലും അറിയുന്നതാ പ്രശ്നം അല്ലെ. ഇങ്ങൾക്ക് കുഴപ്പം ഒന്നൂല്ലേ?

ഇത്ത :എനിക്ക് കുഴപ്പം ഒന്നും ഇല്ല. എന്നാലും.., ആരേലും കണ്ടാ പ്രശ്നം ആകും. തട്ടം ഇടാതെ ഒന്നും വരാൻ ഒക്കില്ല ചെക്കാ. ഉമ്മ കണ്ടാ പ്രശ്നം ആകും.

ഞാൻ :അതിന് അവർ ഈ sunday ആണ് വരുന്നേ. അന്ന് ഇങ്ങടെ അമ്മായിയമ്മേനേം കൂട്ടി എന്റെ അമ്മ കോഴിക്കോട് dress എടുക്കാൻ പോകുന്നു എന്ന് എന്റെ അമ്മ ഇന്നലെ എന്നോട് പറഞ്ഞല്ലോ. ഇങ്ങള് അത് അറിഞ്ഞില്ലേ?

ഇത്ത :ഇല്ലടാ, ഞാൻ ഏങ്ങനെ അറിയാനാ. ഉമ്മ എന്നോട് വല്ലോം പറയാൻ വാ തുറക്കുന്നുണ്ടേൽ അത് പണിയെടുക്കാൻ പറയാനാ.

ഞാൻ :എന്ന അന്ന് അങ്ങനെ ഒരു സംഭവം ഉണ്ട്. ഇപ്പൊ ഇങ്ങടെ പേടി പോയോ?

ഇത്ത :എന്നാലും ആരേലും കണ്ടാ, ഉമ്മാനോട് പറയില്ലേ. ഇങ്ങള് മൂന്ന് ആൺകുട്ട്യാളും ഞാനും... അതാ ഒരു പേടി.

ഞാൻ :എന്ന ഇങ്ങള് ഒരു കാര്യം ചെയ്യ് അത്ര പേടി ആണെങ്കിൽ ഇങ്ങള് തട്ട് ഇട്ട് പൊന്നോ. എന്നിട്ട് ഇവിടെ എത്തിയിട്ട് അവർക്ക് തട്ടം ഊരി ഒന്ന് കാണിച്ചു കൊടുക്കാൻ പറ്റുമോ?

ഇത്ത:അതൊന്നും കുഴപ്പം ഇല്ല. പക്ഷെ എനിക്ക് ഒരു സംശയം, എന്താ അന്റെ ചെങ്ങായിമാർക്ക് ഇന്നെ തട്ടം ഇല്ലാതെ കാണാൻ ഒരു പൂതി? എന്തേലും ഉടായിപ്പ് ആണോ?

ഞാൻ :അയ്യേ, അതൊന്നും ഇല്ല. ഇങ്ങൾക്ക് ഇന്നേ അറിഞ്ഞൂടെ. ഞങ്ങടെ ക്ലാസ്സിലെ girls ഇടക്ക് തട്ടം ഊരുമ്പോൾ അവരെ കാണാറുണ്ട്, നല്ല ഭംഗിയാ. അത് പോലെ ഇത്രേം look ഉള്ള എന്റെ ഇത്ത

💬 Comments

View all comments