0%

Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Author : The.Artist Read All Parts 23.5K

കുട്ടിയും തട്ടം ഊരിയാ അതിലും look ആകും എന്ന് ഞാൻ അവരോട് ഒന്ന് പറഞ്ഞു. അതിൽ പിന്നെയാ അവൻമ്മാർക്ക് ഈ പൂതി.

ഇത്ത: അത് പറ, ചുമ്മാതല്ല. നീ ഒപ്പിച്ച പണി ആണല്ലേ ഇത്. എന്തിനാടാ ഇല്ലാത്ത ഓരോന്നു ഉണ്ടാക്കി പറഞ്ഞു ആ പാവങ്ങളെ പറ്റിക്കുന്നെ.

ഞാൻ :ഇല്ലാത്തത് ഒന്നും അല്ല. സത്യം തന്നെയാ. ഇത്ത തട്ടം ഊരിയ ഇനിയും look ആവും. എനിക്ക് ഉറപ്പാ.

ഇത്ത: അതെന്താടാ നിനക്ക് ഇത്ര ഉറപ്പ്?

ഞാൻ :അതൊക്കെ എന്റെ മനസ്സ് പറയുന്നു. വേണേൽ ഇത്ത ഇപ്പൊ ഒന്ന് ഊരി കാണിക്ക്, ഞാൻ പറയാം ഇത്ത സൂപ്പർ ആണോ അല്ലെ എന്ന്.

ഇത്ത: അയ്യടാ, ആരേലും കണ്ടാ തീർന്നു. നിന്റെ ഫ്രണ്ട്‌സ് ന് തന്നെ കാണിക്കണോ എന്ന ഞാൻ ആലോചിക്കുന്നേ.

ഞാൻ :അയ്യോ,, ചതിക്കല്ലേ. അവരെ കാണിച്ചില്ലേ പിന്നെ അവർ എന്നെ വച്ചേക്കില്ല. ഇത്തയും ഞാനും നല്ല കമ്പനി ആണ്, ഞാൻ പറഞ്ഞാ ഇത്ത കേക്കും എന്നൊക്കെയാ ഞാൻ അവരോട് പറഞ്ഞു വച്ചിട്ടുള്ളെ.

ഇത്ത : ആര് പറഞ്ഞു മോനോട് ഇത് പോലത്തെ കാര്യം ഒക്കെ പറഞ്ഞു ഒപ്പിക്കാൻ.

ഞാൻ :അത് പിന്നെ... നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ഉറപ്പിൽ പറഞ്ഞതല്ലേ? അതും അല്ല ഇങ്ങള് അല്ലെ നേരത്തെ പറഞ്ഞെ ഇങ്ങൾക്ക് കുഴപ്പം ഒന്നൂല്ല ന്ന്.

ഇത്ത :കുഴപ്പം ഒന്നും ഇല്ല.... എന്നാലും ഒരു പേടി.

ഞാൻ :ആ പേടി മാറാന ഞാൻ പറഞ്ഞെ ഇപ്പോളെ ഒന്ന് ഊരി എന്നെ കാണിക്ക് എന്ന്. അപ്പൊ ഇങ്ങൾക്ക് അല്ലെ മടി.

ഇത്ത :നിനക്ക്

💬 Comments

View all comments