Chapter Title : ഇത്തയും കൂട്ടുകാരും ഞാനും [The Artist]
അങ്ങ് പറഞ്ഞ മതി, എനിക്ക് ആകെ ടെൻഷൻ പോലെയാ. ഇവിടെ പുറത്തു ഇങ്ങനെ നിന്ന് തട്ടം ഊരുന്നെ റോഡിലൂടെ പോകുന്ന ആരേലും കണ്ടാലോ.
ഞാൻ : അതാണോ ഇങ്ങടെ പ്രശ്നം. ഇങ്ങള് ഒരു കാര്യം ചെയ്യ്, കഞ്ഞിവെള്ളത്തിന്റെ പാത്രവും എടുത്തു അടുക്കള ഭാഗത്ത് വാ, എന്നിട്ട് അതിലൂടെ അടുക്കളയിൽ കേർ.
ഇത്ത :അകത്തു കയറാനോ എന്തിനു.
ഞാൻ :ആരും കാണാതെ ഇരിക്കാൻ, ഇങ്ങള് ഇങ് വാ.
ഇത്ത :മമ്മ്മ്.. നിക്ക്.
ഇത്ത നേരെ അടുക്കള ഭാഗത്ത് വന്നു ഉള്ളിലേക്ക് കേറി.
ഞങ്ങടെ അടുക്കളയിൽ നിന്ന പുറത്ത് ന്ന് വരുന്നവർക്ക് ഉള്ളിലേക്ക് അത്ര കാഴ്ച ഇല്ല. പിന്നെ വീടിന്റെ പുറകു വശത്തൂടെ വഴി ഒന്നും ഇല്ല.
ആകെ ഉള്ളത് ഇത്തടെ വീട്ടിലുള്ളോരും ഇത്തയും വരുന്ന വഴിയാ.
അത് കൊണ്ട് പേടിക്കേണ്ടാ. ഇത്ത അടുക്കളയിൽ കേറി വന്നു.
ഇത്ത അന്നൊരു പിങ്ക് ചുരിദാറും വെള്ള തട്ടവും ആയിരുന്നു.
ഞാൻ :ഇപ്പൊ ഇങ്ങടെ പേടി മാറിയോ, ഇവിടെ നിന്ന എന്തായാലും ആരും ഇങ്ങളെ കാണാൻ പോകുന്നില്ല.
ഇത്ത :പേടി ഇല്ലാതില്ല. എന്നാലും ok. നീ എന്റെ അനിയനെ പോലെ അല്ലെ. നിനക്ക് കാണിക്കുന്നതിൽ എന്താ.
ഇത്ത കൈ എടുത്തു തട്ടം താഴ്ത്താൻ നോക്കിയപ്പോ ഞാൻ പെട്ടെന്ന് വേണ്ട എന്ന് പറഞ്ഞു.
ഞാൻ :ഇത്താ.. ഇപ്പൊ ഊരല്ലേ. ഏതായാലും ഇവിടെ ഇപ്പൊ ആരും വരാൻ പോകുന്നില്ല. അപ്പൊ എനിക്ക് ഒരു പൂതി.
ഇത്ത :ഇനി എന്താടാ അന്റെ പൂതി?
ഇത്ത കുറച്ചു ഗൗരവത്തിൽ ചോദിച്ചു.
ഞാൻ :ഇത്താന്റെ തട്ടം ഞാൻ ഊരാം!
ഇത്ത
💬 Comments
View all comments