0%

Chapter Title : ഇടുക്കി ഗോള്ഡ് [നകുലന്‍]

Author : Kambikathakal Read All Parts 682
എന്നറിഞ്ഞപ്പോ സിബി ആശ്വസിച്ചു വായിൽ വന്ന ഒരു നുണ തട്ടി വിട്ടു ഹഹ അത്രേയുള്ളോ കാര്യം അവൾക്കു ഒന്നാമത് ഒരു ചെറിയ കാര്യം മതി കലിപ്പ് ആകാൻ.. പോയി എന്തേലും പറഞ്ഞു ഒന്ന് സോപ്പ് ഇട്ടേക്കു അല്ലേൽ ഇന്ന് ഈ വീട്ടിൽ എല്ലാവരുടെയും കാര്യം ഗോവിന്ദ ആകും ഞാൻ പോയാൽ പ്രശനം ആകുമോ - സിബിക്ക് ഒരു ചെറിയ ഭയം ഹേയ് വായിൽ വരുന്നതൊക്കെ വിളിച്ചു പറയും നമ്മൾ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നാൽ മതി തർക്കിക്കാൻ പോയാലേ പ്രശനം ഉള്ളൂ പറഞ്ഞു മടുത്തുകഴിയുമ്പോ തന്നെ നിർത്തിക്കോളും .. വെറുതെയാണോ മോനെ ഞാൻ ഒരു കൊല്ലം വലിയ പരിക്ക് ഇല്ലാതെ ജീവിക്കുന്നത് - വലിയ ഫലിതം പറഞ്ഞപോലെ ഷിബു പൊട്ടിച്ചിരിച്ചു ഏതായാലും അതൊക്കെ വൈകിട്ട് തീർക്കാം ഇപ്പൊ അങ്ങോട്ട് പോയാൽ ശരിയാവില്ല പാപ്പാൻ ണ് നില്ക്കു ഞാൻ ഈ മുണ്ട് ഒന്ന് മാറി വരാം നേരത്തെ ആരുന്നേൽ കേറടാ വണ്ടിയിൽ എന്ന് പറഞ്ഞേനെ സംഗതി ഇത്രയും ആയ സ്ഥിതിക്ക് മോൻ തന്നെ ഉണ്ടാക്കിയ പ്രോബ്ലം സോൾവ് ചെയ്തിട്ടു മതി ബാക്കി കാര്യം നീ പോയി അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കൂ അപ്പോഴേക്കും ഞാൻ രക്ഷപെടട്ടെ - ഷിബു അവനെ കളിയാക്കി ചിരിച്ചിട്ട് ജീപ്പ് ഓടിച്ചു പോയി കുറച്ചു നേരത്തേക്ക് സൊഫിയുടെ കൺ വെട്ടത്തു നിന്നും മാറി നിൽക്കാം എന്ന പ്രതീക്ഷ തെറ്റിയതോടെ അവൻ അകത്തേക്ക് കയറി. അപ്പച്ചന്റെ ബീ പീ നോക്കുന്ന സോഫിയയെ ആണ് അവൻ കണ്ടത്.. കയറി വരുന്ന അവനെ  സോഫി രൂക്ഷമായി നോക്കി  ,

💬 Comments

View all comments