0%

Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]

Author : Kambikathakal Read All Parts 683

വീട്ടില്‍ ആക്കിയേച്ചും വാ

എന്‍റെയും വന്ദനയുടെയും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .കുറച്ച് നേരത്തേക്കെങ്കിലും നേരത്തെ വീട്ടില്‍ പോകാല്ലോ . ഞാന്‍ ബുക്സ് എല്ലാം ബാഗില്‍ ആക്കി വന്ദനയും കൂടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഓട്ടോ വന്നു . ഞങ്ങള്‍ കയറി വണ്ടി സ്കൂള്‍ ഗേറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവളെ നോക്കി അവള്‍ ഒന്ന് പൊട്ടി ചിരിച്ചു എനിക്കും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല .

അമ്മു : നിന്നെ സമ്മതിച്ചു തന്നു മോളെ , നമുക്ക് ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത്

എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് ദാസാ , ദേ ചിലവുണ്ടേ ഹാഫ് ഡേ ഞാന്‍ കാരണം കിട്ടിയത്

ഓക്കേ ഡാര്‍ലിംഗ് ഷേക്ക്‌ വാങ്ങിച്ചു തരാം പോരെ

ഞങ്ങള്‍ വീടിനടുത്ത് ഉള്ള junction ഇറങ്ങി തൊട്ടടുത്തുള്ള bakery കയറി 2 ഷേക്ക്‌ കഴിച്ചു .

അമ്മു : ഓക്കേഡി ഞാന്‍ ഇവിടന്നു നടന്നോളാം

അപ്പൊ നാളെ കാണാം

വന്ദന ഒരു ഓട്ടോ പിടിച്ച് സ്ചൂളിലേക്കും ഞാന്‍ വീട്ടിലേക്കും നടന്നു . വീട്ടില്‍ ഇപ്പോള്‍ ആരും കാണാന്‍ വഴിയില്ല . അച്ഛന്‍ ടൌണില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുന്നുണ്ട്.അമ്മയുടെ പേര് സുലോചന സുലു എന്ന് വിളിക്കും . അമ്മ അച്ഛനെ help ചെയ്യാന്‍ എന്നെയും അനിയനെയും സ്കൂളില്‍ വിട്ടിട്ട് അങ്ങോട്ട്‌ പോകും . എന്‍റെ അനിയനെ പറ്റി പറഞ്ഞില്ലല്ലോ പേര് അക്ഷയ് അപ്പു എന്ന് വിളിക്കും ഈ വര്‍ഷത്തെ ഞങ്ങളുടെ sslc rank പ്രതീക്ഷയാ.അവന്‍ വേറെ സ്കൂളില്‍ ആണെട്ടോ പഠിക്കുന്നത് . പിന്നെ വീടിന്‍റെ combound തന്നെ ചിറ്റപ്പന്‍റെ വീട് ഉണ്ട് . പേര് രതീഷ്‌ . അച്ഛനും ചിറ്റപ്പനും ട്വിന്‍സ് ആണ് അത് പോലെ തന്നെ അവരുടെ ഭാര്യമാരും . അത് കൊണ്ടായിരിക്കും ചിറ്റപ്പനും ട്വിന്‍സ് ഉണ്ടായത് .

💬 Comments

View all comments