Chapter Title : ഇവിടം സ്വര്‍ഗമാണ് 1 [Akaash]
മനീഷ് എന്ന മനുവും മാളവിക എന്ന മിന്നുവും . അവര്‍ എന്നേക്കാള്‍ ഒരു വയസ്സിന് മൂത്തതാണ് രണ്ട് പേരും b ടെക് ഫസ്റ്റ് ഇയര്‍ ആണ് പഠിക്കുന്നത് . ചിറ്റപ്പന്‍റെ ഭാര്യയുടെ പേര് സുചിത്ര എന്ന സുചി . അച്ഛനും ചിറ്റപ്പനും ഭയങ്കര കമ്പനി ആണ് . രണ്ട് പേരും ഒരേ കളര്‍ ഡ്രെസ്സ് ഇടൂ ഒരേ കളര്‍ കാര്‍ എല്ലാം ഒരു പോലെ ആയിരിക്കണം . അത് കൊണ്ടാവണം കല്യാണം കഴിച്ചപ്പോള്‍ അവര്‍ ട്വിന്‍സ് തന്നെ സെലക്ട് ചെയ്തത് . ചെറിയമ്മയും അമ്മയും ഞങ്ങളെ സ്കൂളില്‍ വിട്ടാല്‍ നേരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകും പിന്നെ 5 മണിക്ക് ആണ് വരിക . വീടിന്‍റെ താക്കോല്‍ spare എന്‍റെ കയ്യില്‍ ഉണ്ട് . വീട്ടില്‍ കയറിയിട്ട് അമ്മയെ വിളിക്കാം . അവള്‍ ഓരോന്ന് ആലോചിച്ച് നടന്നു വീടിന്‍റെ അടുത്ത് എത്തിയപ്പോള്‍ ആണ് ചിറ്റപ്പന്‍റെ കാര്‍ വീട്ടിലേക്കു കയറുന്നത് കണ്ടത് .അവള്‍ പയ്യെ നിന്നു . അപ്പോള്‍ അമ്മ കാറില്‍ നിന്ന് ഇറങ്ങി ഗേറ്റ് അടക്കുന്നത് അവള്‍ കണ്ടു ചിറ്റപ്പന്‍ കാറില്‍ നിന്ന് ഇറങ്ങി രണ്ട് പേരും കൂടി അകത്തേക്ക് കയറി പോയി . ഇനി തനിക്ക് മാറി പോയതാണോ അത് അച്ഛന്‍ തന്നെ ആയിരുന്നോ . അല്ല അത് ചിറ്റപ്പന്‍ തന്നെ ആണ് . അവള്‍ സമയം നോക്കി 3.00 ആയിട്ടേ ഉള്ളൂ . എന്തായാലും പോയി നോക്കാം . അവള്‍ പയ്യെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി . വാതില്‍ അകത്തു നിന്ന് കുറ്റി ഇട്ടിട്ടുണ്ട് . അവള്‍ക്കു എന്തോ പന്തികേട് തോന്നി അവള്‍ പയ്യെ വീടിന്‍റെ പുറകു വശത്തേക്ക് പോയി . അടുക്കള വശത്തുള്ള വാതിലും ലോക്ക് ആണ് . പെട്ടന്നാണ് അവള്‍ അമ്മയുടെ ചിരി ശബ്ദം കേട്ടത് അവള്‍
💬 Comments
View all comments