Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]
സംസാരങ്ങളൊന്നും അവളിത് വരെ കേട്ടിട്ട് പോലുമില്ല..
എന്നാൽ,തന്റെ മുഖത്ത് നോക്കി നേരിട്ട് കാര്യം പറഞ്ഞ ഇക്കയുടെ ധൈര്യം അവൾക്കിഷ്ടമായി..
“ഇക്കാ… വിജയേട്ടൻ… ?”...
അത്രയുമേ റീന പറഞ്ഞുള്ളൂ… അതിലെല്ലാമുണ്ടായിരുന്നു…
“അവന്റെ കാര്യം എനിക്ക് വിട്ടേക്ക്… അത് ഞാൻ നോക്കിക്കോളാം.. എനിക്കറിയേണ്ടത് റീനയുടെ സമ്മതമാണ്… എന്താണെങ്കിലും തുറന്ന് പറയണം…”
ചിരിയോടെയാണ് ഇക്കയുടെ സംസാരം..
“അത്… ഇക്കാ.. ഞാൻ… ഇങ്ങിനെയൊന്നും…”
റീന വിക്കി..
“അതെനിക്കറിയാലോ… അതല്ലേ ഞാൻ റീനയെ ഇഷ്ടപ്പെട്ടത്… മോൾക്ക് സമ്മതമാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ…”
റീന എന്ത് പറയണമെന്നറിയാതെ വിഷമിച്ചു..
താനും, സിന്ധുവും ഒരു പാട് നാളായി ഇത് തന്നെയാണ് ചർച്ച..ഒരാളെ ഒത്ത് കിട്ടിയാ കിടന്ന് കൊടുക്കാൻ തന്നെ രണ്ടാളും തീരുമാനിച്ചിട്ടുണ്ട്..
ഇത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇങ്ങോട്ട് കയറി വന്നതാണ്..
താനാഗ്രഹിച്ചതിനേക്കാൾ സുമുഖൻ.. നല്ല കരുത്തനും.. വലിയ പണക്കാരനും.
റീന സമ്മതം എന്ന അർത്ഥത്തിൽ പതിയെ തലയാട്ടി.. എന്ന്..?.. എവിടെ..?. എങ്ങിനെ..?..എന്നൊന്നും അവൾക്കറിയില്ലായിരുന്നു.. എങ്കിലും സമ്മതഭാവത്തിൽ അവൾ തലയാട്ടി..
“അപ്പോ, ഒഴിവ് പോലെ ഒരു ദിവസം ഞാൻ വരാം… റീനക്ക് എന്താവശ്യമുണ്ടേലും എന്നെ വിളിക്കാം… നമ്പറ് വിജയന്റെ ഫോണിൽ കാണും… ഒന്ന് കൊണ്ടും പേടിക്കണ്ട… എന്തിനും ഞാനുണ്ടാവും… എനിക്കീ സുന്ദരിക്കുട്ടിയെ ഒന്ന് കിട്ടിയാ മതി..”
കാമുക ഭാവത്തിൽ ഇക്കയത് പറഞ്ഞപ്പോ, അവിടെവിടെ തുള വീണ റീനയുടെ പാന്റീസിലേക്ക് മദജലം ഒലിച്ചിറങ്ങി..
അയാളുടെ പ്ലേറ്റിലുള്ള ചോറ് തീർന്നത് കണ്ട് റീന വേഗം ചോറ് കോരാൻ നോക്കി…
“മതിയെടീ… ഇപ്പത്തന്നെ ഒരുപാടായി.. കറിക്കൊക്കെ നല്ല ടേസ്റ്റ്… അത് കൊണ്ട് കൂടുതൽ കഴിച്ചു.. ഇനി മതി..”
“ എന്നാ പായസം കുടിക്ക് ഇക്കാ…”
💬 Comments
View all comments