0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.1K

ബാത്ത്റൂമിന്റെ വാതിൽ തുറക്കുമ്പോ അവൾ കാമം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു….

✍️✍️✍️✍️

തൊട്ടയൽപക്കത്ത് താമസിക്കുന്നവരാണ് സുകുമാരനും, വിജയനും..
സുകുമാരന് മുപ്പത്താറും, വിജയന് നാൽപതും വയസ് പ്രായം..

നാട്ടിലെ പ്രമുഖനായ കോൺട്രാക്റ്റർ കരീമിന്റെ സ്ഥിരം പണിക്കാരാണ് രണ്ട് പേരും.. പടവിന്റേയും, തേപ്പിന്റേയും പണി..

കരീമിന് ഇഷ്ടം പോലെ പണിയുണ്ട്.. ഇവർക്ക് ഒരു ദിവസം പോലും ലീവില്ല..രണ്ടാളും എന്നും പണിക്കും പോകും..

സുകുമാരന്റെ ഭാര്യയാണ് സിന്ധു..അവൾക്കിപ്പോ മുപ്പത് വയസ്.. വിജയന്റെ ഭാര്യ റീന.. മുപ്പത്തിരണ്ട് വയസ്..

ഭർത്താക്കൻമാരെപ്പോലെത്തന്നെ ഭാര്യമാർ തമ്മിലും നല്ല കൂട്ടാണ്..

നല്ല വെളുത്ത് തുടുത്ത സുന്ദരിയായ റീനയെ, പത്ത് പന്ത്രണ്ട് വർഷം മുൻപ് പണിക്ക് പോയ വീട്ടിൽ നിന്നും ചാടിച്ചതാണ് വിജയൻ.. അന്ന് കാണാൻ സുന്ദരനായ വിജയന്റെ തലയിൽ ചാടിക്കയറുകയായിരുന്നു റീന..

കൊല്ലം പന്ത്രണ്ട് കഴിഞ്ഞപ്പോഴേക്കും വിജയൻ മുരിങ്ങാകോലുപോലെ ആയെങ്കിലും, റീനയുടെ സൗന്ദര്യവും മാദകത്വവും കൂടുകയാണ് ചെയ്തത്.. അവർക്ക് നാല് വയസുള്ള ഒരു പെൺകുട്ടിയുണ്ട്… ഇപ്പോൾ യു കെ ജി യിൽ പഠിക്കുന്നു..

സുകുമാരന്റെ കുടുംബക്കാർ ആലോചിച്ച് കെട്ടിച്ചതാണ് സിന്ധുവിനെ.. അവളും സാമാന്യം സുന്ദരിയാണ്.. അവർക്ക് കുട്ടികളില്ല.. അവരുടെ വീട്ടിൽ സുകുമാരന്റെ അമ്മ നളിനിയുമുണ്ട്…

വലിയ കുഴപ്പമില്ലാതെയാണ് രണ്ട് കുടുബങ്ങളും ജീവിച്ച് പോകുന്നത്.. പക്ഷേ, റീനയേയും,സിന്ധുവിനേയും ഒരുപോലെ ബാധിക്കുന്നൊരു പ്രശ്നമുണ്ട്..
ഭർത്താക്കൻമാരുടെ മദ്യപാനം…

നല്ല കുടിയൻമാരാണ് രണ്ട് പേരും.. ദിവസവും രണ്ടാളും പണിക്ക് പോകും.. വിജയൻ വീട്ടിലേക്കെന്തെങ്കിലും വാങ്ങിച്ച് കൊണ്ടുവരുമെങ്കിലും, സുകുമാരൻ കിട്ടുന്ന പൈസക്ക് മുഴുവൻ കുടിച്ചിട്ടാണ് രാത്രി നാല് കാലിൽ വീട്ടിലേക്ക് വരുന്നത്..

അമ്മ നളിനി ചില വീടുകളിലൊക്കെ പണിക്ക് പോയിട്ടും, സിന്ധു പഴയൊരു തയ്യൽ മെഷീൻ

💬 Comments

View all comments