0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.1K

ചവിട്ടിയുമാണ് പട്ടിണി കൂടാതെ ജീവിച്ച് പോകുന്നത്..

വിജയൻ നന്നായി കുടിക്കുമെങ്കിലും അവന് റീനയെ പേടിയാണ്..അത് കൊണ്ട് തന്നെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ അവൻ വാങ്ങിക്കൊണ്ട് വരും..

സുകുമാരന് പിന്നെ ആരെയും പേടിയില്ല.. അമ്മയും ഭാര്യയും പറഞ്ഞാലവൻ കേൾക്കുകയുമില്ല.. വീട്ടിലെ ഒരു കാര്യവും അവൻ നോക്കില്ല..

രാവിലെ പണിക്ക് പോകാനൊക്കെ വല്ലാത്ത ഉഷാറാണവന്.. അത് വൈകീട്ട് കുടിക്കാലോന്നോർത്താണ്..

സിന്ധുവിന്റെ ജീവിതം ശരിക്കും നരകതുല്യമായിരുന്നു..
അവളുടെ വീട്ടിലേക്ക് തിരിച്ച് പോകാനൊന്നും അവൾക്ക് കഴിയില്ല.. ഇതിനേക്കാൾ പരാതാപകരമാണ് അവിടുത്തെ അവസ്ഥ..

പിന്നെ, അവളിവിടെ പിടിച്ച് നിൽക്കുന്നതിന് പ്രധാന കാരണം സുകുമാരന്റെ അമ്മയാണ്..സ്നേഹമുള്ളൊരു സ്ത്രീയാണവർ.. സ്വന്തം മകളെപ്പോലെയാണവർ സിന്ധുവിനെ കാണുന്നത്..
അവർക്കധികം പ്രായമൊന്നും ആയിട്ടില്ല.. പതിനഞ്ചാം വയസിലാണവർ സുകുവിനെ പെറ്റത്.. ഇപ്പോൾ അൻപത്തൊന്ന് വയസ്.. ദാരിദ്രത്തിന്റ ചില ലക്ഷണങ്ങൾ ശരീരത്തുണ്ടെങ്കിലും ഐശ്വര്യമുള്ള ഒരു സ്ത്രീയാണവർ..

സുകുവിന്റെ അച്ചൻ ഒരു കഠിനാദ്ധ്വാനിയായിരുന്നു.. അത് കൊണ്ട് തന്നെ അയാൾ മരിക്കുന്നതിന് മുൻപ് നല്ലൊരു വീടുണ്ടാക്കിയിട്ടുണ്ട്… പക്ഷേ, ഇത്രയും കാലമായിട്ട് അതൊന്ന് പെയ്ന്റടിക്കാൻ പോലും സുകുവിന് കഴിഞ്ഞിട്ടില്ല..
വീട്ടിലെ ഒറ്റ മകനാണവൻ.. തന്റെ ലാളന കൂടിയതാണ് എല്ലാറ്റിനും കാരണമെന്ന് നളിനി വേദനയോടെ ഓർക്കും..

റീനയും, സിന്ധുവും നല്ല കൂട്ടാണ്..എല്ലാ കാര്യങ്ങളും അവർ തുറന്ന് പറയും.. ഒരു വീട് പോലെയാണവർ കഴിയുന്നത്..

രണ്ട് പേരെയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രശ്നമവർക്കുണ്ട്.. അത് ലൈംഗിക സുഖമാണ്..അത് കിട്ടിയിട്ടവർക്ക് കാലം കുറച്ചായി..

രാത്രി കിടക്കുമ്പോ രാജൻ റീനയുടെ ദേഹത്ത് കയറി ഒന്ന് കുത്തിമറിയുമെങ്കിലും, സുകുമാരൻ സിന്ധുവിനെ തിരിഞ്ഞ് പോലും നോക്കില്ല… അതിനുള്ള ബോധം അവനുണ്ടാവാറുമില്ല..
ബോധമില്ലാതെ കിടക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പോടെ

💬 Comments

View all comments