0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.1K

വേണ്ടിത്തന്നെ ഞാൻ വെച്ചതാ… അത് കണ്ടിട്ടും നീയൊന്നും ചോദിച്ചില്ല…”

സിന്ധു അന്തം വിട്ടിരിക്കുകയാണ്.. റീന പറയുന്നതൊന്നും അവൾക്ക് മനസിലായില്ല..

“ എന്റെ മുഖത്തും ശരീരത്തും നല്ല മാറ്റമുണ്ടെന്ന് എനിക്ക് തന്നെ അറിയാം.. നിനക്കുമത് മനസിലായിട്ടുണ്ട്… എന്നിട്ടും നീയെന്നോടൊന്നും ചോദിച്ചില്ല… ഈ കൈ ചെയ്ൻ എന്റെ കയ്യിൽ കിട്ടിയിട്ട് മൂന്നാല് ദിവസമായി.. ഞാൻ കെട്ടിയില്ലെന്നേയുള്ളൂ… ഇന്നിത് കെട്ടിയത് നീ കാണാൻ വേണ്ടിത്തന്നാ… അത് കണ്ടിട്ടെങ്കിലും നീയെന്തെങ്കിലും ചോദിക്കാൻ വേണ്ടിയാ…”

തന്നെ കാണിക്കാൻ വേണ്ടിയാണ് ഇവളിതെല്ലാം ചെയ്തത്.. താനെന്തെങ്കിലും ചോദിക്കാൻവേണ്ടി..
എന്തിന്… ?..

“നിനക്ക് ഇതെല്ലാം എവിടുന്ന് കിട്ടി എന്നെങ്കിലും നീ ചോദിക്കുമെന്നാ ഞാൻ കരുതിയേ… ഒന്നും ചോദിക്കാതെ അവളിരുന്ന് കരയുന്നു..പൂറി…”

റീന, സിന്ധുവിന്റെ കവിളിൽ ഒരു കുത്ത്കൊടുത്തു..

“നിനക്കറിയണ്ടേ… ?..
ഇതൊക്കെ എനിക്കെങ്ങിനെയാ എനിക്ക് കിട്ടിയേന്ന് നിനക്കറിയണ്ടേ..?’”..

സിന്ധു തലയാട്ടി..

“ശരി… ഞാൻ പറയാം… പക്ഷേ നീയെനിക്കൊരു ഉറപ്പ് തരണം… നീയല്ലാതെ വേറൊരാളിതറിയരുതെന്ന്..
ഞാനിത് നിന്നോട് പറയാനിരുന്നതാ…
പക്ഷേ, ഇതങ്ങിനെ ചാടിക്കേറി പറയേണ്ട സംഗതിയല്ല… നീ ചോദിക്കുകയാണേൽ പറയാം എന്ന് കരുതിയതാ… ഇത്ര ദിവസമായിട്ടും നീയിത് ചോദിക്കാത്തതിലാ എന്റെ വിഷമം…”

സന്ധ്യക്കിപ്പഴും ഒരൂഹം പോലും കിട്ടിയില്ല..

“എന്താടീ സംഭവം… ?..
നീ ടെൻഷനാക്കാതെ കാര്യം പറ…
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി… നീ കാര്യം പറ…”

ഒടുവിൽ സിന്ധു തുറന്ന് തന്നെ ചോദിച്ചു..

“എന്റെ തലയിൽ തൊട്ട് നീ സത്യം ചെയ്യണം… ഒരാള് പോലും ഇതറിയില്ലെന്ന്… എന്നിട്ട് ഞാൻ പറയാം…”

സംഗതി അതീവ ഗുരുതരമാണെന്ന് സിന്ധുവിന് മനസിലായി..

“ശരി… ഞാൻ സത്യം ചെയ്യുന്നു… ഞാൻ പറഞ്ഞിട്ട് ഇതൊരാളും അറിയില്ലെന്ന്…

💬 Comments

View all comments