0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..1 [സ്പൾബർ]

Author : Spulber Read All Parts 9.1K

“

സിന്ധു, റീനയുടെ തലയിൽ കൈ വെച്ച് സത്യം ചെയ്തു..

“അമ്മയിപ്പോ വരില്ലല്ലോ…?”

“ഇല്ലെടീ… അമ്മ വരാൻ വൈകുന്നേരമാകും…”

റീന പറഞ്ഞ് തുടങ്ങി… ആദ്യം തമാശയോടെയും,, കൗതുകത്തോടെയും കേട്ട് തുടങ്ങിയ സിന്ധു, പിന്നെപ്പിന്നെ അൽഭുതത്തോടെയും,ഞെട്ടലോടെയും, പേടിയോടെയുമാണ് ബാക്കി കേട്ടത്..

റീനയുടെ പറച്ചിൽ കേട്ട് ഇടക്ക് സന്തോഷവും, ഇടക്ക് ഭയവും, ഇടക്ക് സഹിക്കാനാവാത്ത കാമവും അവൾക്കുണ്ടായി..

✍️✍️✍️

റീനയുടെ കൊച്ചിന്റെ മൂന്നാം പിറന്നാൾ..
ജന്മദിനം വലിയ ആഘോഷത്തോടെയൊന്നും അവർ നടത്താറില്ല… പൈസയുടെ കുറവ് തന്നെ…

ഈ പ്രാവശ്യം സിന്ധുവിനേയും കുടുബത്തേയും വിളിക്കണമെന്ന് റീനക്ക് നിർബന്ധം..
ഉച്ചക്ക് ചെറിയൊരു സദ്യയും ഒരുക്കണം..
അന്നേക്ക് കുറച്ച് പൈസ ഒപ്പിക്കണമെന്ന് റീന, വിജയനോട് പറഞ്ഞിട്ടുണ്ട്..
മോൾക്ക് പുതിയ ഡ്രസും എടുക്കണം..

രാത്രി പണി കഴിഞ്ഞ് വന്ന വിജയൻ, റീനയെ ഞെട്ടിച്ചു..
അവൾ പറഞ്ഞതിനേക്കാൾ പൈസ അവൻ, അവളുടെ കയ്യിലേക്ക് കൊടുത്തു..കൂടെ റീന ഒട്ടും പ്രതീക്ഷിക്കാത്തൊരു സർപ്രൈസും..

പിറന്നാളിന് സദ്യ കഴിക്കാൻ ഒരാള് കൂടിയുണ്ടാവും… വിജയന്റേയും, സുകുമാരന്റേയും മുതലാളി കോൺട്രാക്റ്റർ കരീംക്ക…

“വിജയേട്ടാ… മുതലാളി നമ്മുടെ വീട്ടിലേക്കൊക്കെ വര്വോ..?..വിജയേട്ടൻ ക്ഷണിച്ചോ അയാളെ… ?”..

റീന വിശ്വാസം വരാതെ ചോദിച്ചു..

“ഞാൻ ക്ഷണിച്ചതല്ലെടീ… മോളുടെ പിറന്നാളാണ്, കുറച്ച് പൈസ കൂടതൽ വേണമെന്ന് പറഞ്ഞു… ചോദിച്ചതിനേക്കാൾ പൈസയും തന്നു.. പിറന്നാളിന് ഞാനും വരാന്നും പറഞ്ഞു..”

റീനക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു…

“അതേതായാലും നന്നായി വിജയേട്ടാ… നമ്മുടെ മോളുടെ ഭാഗ്യം..”

റീന കണ്ടിട്ടുണ്ട് കരീംക്കാനെ… ഈ നാട്ടിലെ ഏറ്റവും വലിയ കോൺട്രാക്റ്ററാണ്…നല്ല പണക്കാരനും..
ഒരൻപത് വയസ് പ്രായമുണ്ടാവും..പക്ഷേ,
അതിനേക്കാൾ പ്രായം കുറഞ്ഞ വിജയേട്ടനേക്കാൾ കാഴ്ചയിൽ ചെറുപ്പമാണ്..ഒറ്റ നോട്ടത്തിൽ തന്നെ ഒരു

💬 Comments

View all comments