Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..2 [സ്പൾബർ]
എന്നാൽ, എന്തിനാണ് വിജയട്ടന്റെ കയ്യിൽ ഇത് കൊടുത്തയച്ചത് എന്ന് മാത്രം അവൾക്ക് മനസിലായില്ല..
“ഇതെന്തിനാ ഏട്ടാ അയാള് വാങ്ങിത്തന്നത്… ?..
അതും വിജയേട്ടന്റെ കയ്യിൽ…?”..
“അത് ഞാനും ചോദിച്ചു..അപ്പോൾ ഇക്കയെന്നോടൊരു കാര്യം പറഞ്ഞു.. വേറൊരു ഭർത്താവാണെങ്കിൽ അയാളിപ്പോ ചോര തുപ്പിയേനേ… ഒരു ഭർത്താവും കേൾക്കാനാഗ്രഹിക്കാത്ത കാര്യമാ ഇക്കയെന്നോട് പറഞ്ഞത്..പക്ഷേ, ഞാനൊന്നും ചെയ്തില്ല… തിരിച്ചൊന്നും പറഞ്ഞുമില്ല…”
റീന പേടിയോടെ വിജയനെ നോക്കി..എന്താണിക്ക വിജയേട്ടനോട് പറഞ്ഞത്… ?.
ഇത്ര കാര്യഗൗരവത്തിൽ തന്നോടിത് വരെ ഏട്ടൻ സംസാരിച്ചിട്ടില്ല..
“ഞാനയാളെ തല്ലാതിരുന്നത് എന്താന്നറിയോ..?..
തിരിച്ചൊന്നും പറയാതിരുന്നത് എന്താന്നറിയോ..?..”
റീനക്കൊന്നും മനസിലായില്ല.. എന്നാൽ ചില സംശയങ്ങൾ അവൾക്ക് തോന്നിത്തുടങ്ങി..
“എന്താ വിജയേട്ടാ ഇക്ക പറഞ്ഞേ..?’”
റീന സമാധാനത്തോടെ ചോദിച്ചു..
“അത് പറയാം… അതിന് മുൻപ് വേറൊരു കാര്യം… തുറന്ന് തന്നെ ഞാൻ പറയാം.. ഞാൻ കുടിച്ചിട്ട് വരുന്നത് നിനക്കിഷ്ടമല്ലെന്ന് എനിക്കറിയാം.. എന്റെ ഒരു സ്വഭാവവും നിനക്കിഷ്ടമല്ലെന്നും എനിക്കറിയാം.. അതിനൊക്കെ പുറമേ ഞാൻ നിനക്കൊരു സുഖവും തരുന്നില്ലെന്നും അറിയാം.. രാത്രി ഒരുമിച്ച് കിടന്നാലും, നീ പലതവണ ബാത്ത്റൂമിൽ പോകുന്നത് എന്തിനാണെന്നും എനിക്കറിയാം…”
റീന വിളറിപ്പോയി.. താൻ വിരലിടാൻ വേണ്ടി ബാത്ത്റൂമിൽ പോകുന്നുണ്ടെന്നത് വിജയേട്ടൻ അറിഞ്ഞിരുന്നു എന്നത് അവൾക്ക് ശരിക്കും നാണക്കേടായി..
അവൾ മുഖം താഴ്ത്തിയിരുന്നു..
“അതിനെന്താടീ പ്രശ്നം..?.
അതിലൊന്നും ഒരു കാര്യവുമില്ല.. ഭർത്താവിൽ നിന്ന് സുഖം കിട്ടിയില്ലെങ്കിൽ വേറെ വഴി നോക്കണം..അതൊക്കെ ഞാൻ പറഞ്ഞിട്ട് വേണോടീ… ?”..
റീന കേട്ടതൊന്നും വിശ്വസിക്കാനാവാതെ മിഴിച്ചിരിക്കുകയാണ്.. മുഴുവൻ സമയവും മദ്യലഹരിയിലായ തന്റെ ഭർത്താവാണ് ഈ ഫിലോസഫി പറയുന്നത് എന്നാണവളെ ഞെട്ടിച്ചത്..
“ഇനി കാര്യം പറയാം… ഇക്കിയിന്ന് എന്റെ ഓഫീസിലേക്ക്
💬 Comments
View all comments