0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..2 [സ്പൾബർ]

Author : Spulber Read All Parts 5.8K

വിളിപ്പിച്ചു..എന്നിട്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞു… ഈ കവറുകളും തന്നു…”

“എന്താ ഏട്ടാ ഇക്ക പറഞ്ഞത്… ?”..

റീനക്ക് ക്ഷമയുണ്ടായില്ല.. ഭർത്താവെന്ത് കരുതും എന്നവൾ ഓർത്തില്ല.. ചാടിക്കേറി ചോദിച്ചു..

“അത്… നീ വേറൊന്നും വിചാരിക്കണ്ട.. നിനക്ക് താൽപര്യമുണ്ടേൽ മാത്രം… ഞാൻ നിർബന്ധിക്കില്ല…"

“വിജയേട്ടൻ കാര്യം പറഞ്ഞില്ല..”

റീന പൊട്ടിത്തെറിക്കാൻ പാകത്തിൽ ഇരിക്കുകയാണ്..

“അത്… ഇക്കാക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ്… പിറന്നാളിന് വന്നത് തന്നെ നിന്നെ കാണാനാണ്… ഒരു വട്ടം കൂടി ഇക്കാക്ക് ഇവിടെ വരണമെന്ന്… നിന്നെ തനിച്ച് കാണാൻ… “

റീന മിണ്ടാനാവാതെ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി..

“ഇതെന്റെ മുഖത്ത് നോക്കി ഇക്ക പറഞ്ഞതാണ്… വേറാരായാലും ഇക്കയെ തല്ലിയേനെ… ഞാനൊന്നും പറഞ്ഞില്ല… എനിക്കറിയാം, ഞാനൊരു സുഖവും നിനക്ക് തരുന്നില്ലെന്ന്… ഞാൻ ചെയ്യുന്നത് നിനക്ക് മതിയാകാറില്ലെന്നും എനിക്കറിയാം..
അത് കൊണ്ട് നിനക്കിഷ്ടമാണെങ്കിൽ മാത്രം,ഇക്കയെ ഇങ്ങോട്ട് വിളിക്കാം… എനിക്ക് യാതൊരു പ്രശ്നവുമില്ല… എനിക്കാനാണെങ്കിൽ മതിയാവോളം നിനക്ക് തരാനും കഴിയില്ല… നിനക്ക് കിട്ടേണ്ട സുഖം പറ്റില്ലെന്ന് പറയാൻ എനിക്കെന്തവകാശം… ?”..

റീന തരിച്ചിരിക്കുകയാണ്..
എന്തൊക്കെയാണ്‌ വിജയേട്ടൻ പറയുന്നത്..?.

“ഇപ്പഴെന്നല്ല, പിന്നീടും ഇതിനേ പറ്റി ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല… എനിക്ക് സന്തോഷമേ ഉള്ളൂ… എനിക്ക് തരാൻ പറ്റാത്ത സുഖം നിനക്ക് കിട്ടുന്നതിൽ… പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം… വേറൊരാളിതറിയരുത്… നമ്മൾ മൂന്ന് പേരും മാത്രം… നിനക്കിഷ്ടമാണെങ്കിൽ, പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി… എനിക്ക് സമ്മതമാണെങ്കിൽ മാത്രം ഈ കവറുകളെടുക്കാനാണ് ഇക്കയെന്നോട് പറഞ്ഞത്… ഒന്നും മിണ്ടാതെയാണ് ഈ കവറുകളെടുത്ത് പോന്നത്…”

റീനക്ക് ഇപ്പോഴാണ് കാര്യങ്ങൾ ശരിക്ക് മനസിലായത്.. അവൾ വിശ്വാസം

💬 Comments

View all comments