0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..4 [സ്പൾബർ]

Author : Spulber Read All Parts 2134

ഗ്രീഷ്മവും തന്നിൽ വിരുന്ന് വരും… താനിനി വെള്ളവും, വളവുമിട്ട വിത്ത് പോലെ മുള പൊട്ടും…പൂക്കും, കായ്ക്കും..സുഗന്ധപൂരിതമായ പനിനീർ പുഷ്പങ്ങൾ തന്നിൽ പൂത്ത് നിൽക്കും..അതിൽ വർണപ്പൂമ്പാറ്റകൾ തേനുണ്ണാൻ വരും…തന്റെ വിരിഞ്ഞ പുഷ്പത്തിൽ നിന്നും ആവോളം തേൻ താൻ പകർന്ന് നൽകും..

തന്റെ തേൻ നുകരാൻ വരുന്ന പൂമ്പാറ്റകൾക്കും, കുഞ്ഞിളംകിളികൾക്കും, തേൻ വണ്ടുകൾക്കും ഒരൊറ്റ മുഖം മാത്രം.. ഒരൊറ്റ മുഖം… ആദ്യമായി തന്നെ സുഖ സാഗരത്തിലേക്ക് കൊണ്ടു പോയി,അവിടുത്തെ മുത്തും, പവിഴവും വാരിയെടുക്കാൻ തന്നെ പഠിപ്പിച്ച, സുഖത്തിന്റെ കാണാക്കയങ്ങളിൽ തന്നോടൊപ്പം മുങ്ങി നിവർന്ന,തന്റെ പ്രിയപ്പെട്ട കൂട്ടുകാരി…റീനയുടെ മുഖം മാത്രം..

സ്നേഹത്തോടെ, സ്പൾബർ❤️

( തുടരും…)

💬 Comments

View all comments