0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..5 [സ്പൾബർ]

Author : Spulber Read All Parts 4.9K

ദേഹത്ത് ഒഴുകിക്കിടക്കുന്ന സാരി..
വേറൊരു കവറിൽ ഒരു മൊബൈൽ.. രണ്ടും ഒരേ മോഡൽ..

റീന ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി.. അവനും അന്തം വിട്ടിരിക്കുകയാണ്.. പോരാൻ നേരം ഇക്ക കുറച്ച് കവറുകൾ തന്നെന്നല്ലാതെ അതെന്താണെന്ന് അവനും അറിയില്ലായിരുന്നു..

“ഇക്ക സ്നേഹമുള്ളവനാ….അല്ലേ ഏട്ടാ… ?”

സന്തോഷത്തോടെ റീനചോദിച്ചു..

“ഉം… ഇന്നിക്ക വരാന്ന് പറഞ്ഞോ… ?”

ആ ചോദ്യത്തിലുള്ള കൊതി റീനക്ക് മനസിലായി..
ഇക്ക വരുന്നത് അവനോട് പറയാറില്ല.. റീനക്കാണ് അയാൾ വിളിച്ച് പറയാറ്..

“ഇല്ലേട്ടാ… ഇക്കയിന്ന് രാത്രി ബാംഗ്ലൂർക്ക് പോകും.. ഇനി മറ്റന്നാളേ വരൂ…”

അത് കേട്ട് വിജയന്റെ മുഖം നിരാശയിൽ മങ്ങിയത് റീന ശ്രദ്ധിച്ചു..

“ മറ്റന്നാൾ വന്നാലും നടക്കില്ലേട്ടാ… അന്ന് സിന്ധൂനുള്ളതാ… നമുക്ക് അപ്പുറത്തെ മുറിയിൽ കിടക്കേണ്ടിവരും…”

വിജയൻ തീർത്തും തളർന്നു.. രണ്ട് മൂന്ന് ദിവസം… ഒന്നും കാണാതെ… ചെയ്യാതെ… എങ്ങിനെ…

അവന്റെ നിരാശ റീനക്ക് മനസിലായി..

“സാരമില്ല ഏട്ടാ… ഇനി രണ്ട് മൂന്ന് ദിവസം ഏട്ടനെനിക്ക് കളിച്ച് തരണം…ഇപ്പോൾ ഏട്ടനെല്ലാം അറിയാലോ…ഒക്കെ കണ്ട് മനസിലാക്കിയില്ലേ…"

റീന സ്നേഹത്തോടെ പറഞ്ഞു..
അവൻ തലയാട്ടി.. മുഖത്ത് സന്തോഷം തെളിയുകയും ചെയ്തു.

“ഏതായാലും ഇതിപ്പത്തന്നെ സിന്ധൂന് കൊടുക്കാം… ഞാനൊന്ന് വിളിച്ച് നോക്കട്ടെ…”

റീന, സിന്ധൂന് ഫോൺ ചെയ്തു..
പഴയതാണെങ്കിലും വാട്സാപ്പൊക്കെ ഉപയോഗിക്കാൻ പറ്റുന്ന മൊബൈലാണ് റീനയുടെ..അതൊന്ന് മാറ്റാൻ കാലങ്ങളായി അവൾ ആഗ്രഹിക്കുന്നു.

“സുകു വന്നോടീ… ?”..

സിന്ധു ഫോണെടുത്തതും റീന ചോദിച്ചു..

“ഇല്ലെടീ… വിജയേട്ടൻ വന്നോടീ.. ?”..

“വിജയേട്ടനൊക്കെ എപ്പഴേ വന്നു…”

“എന്നാ അങ്ങേര് ബാറിൽ നിന്ന് എണീറ്റിട്ടുണ്ടാവില്ല… വന്നോളും, നാല് കാലിൽ…”

“ഉം… എന്നാ എന്റെ പൊന്നു മോള്

💬 Comments

View all comments